താൾ:CiXIV39.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫

൪൨൩. കൂട്ടിൽഇട്ടമെരുവിനെപൊലെ
൪൨൪. കൂറകപ്പലിൽ(മണപ്പാട്ടു)പൊയപൊലെ—
൪൨൫. കെട്ടിയമരത്തിന്നുകുത്തരുതു—
൪൨൬. കെട്ടിയിട്ടപട്ടിക്കകുപ്പയെല്ലാംചൊറു—
൪൨൭. കെട്ടുപാടിന്നുകൊടുത്താൽമുട്ടിന്നുകിട്ടും—
൪൨൮. കേമത്തിനുകെടില്ല—
൪൨൯. കേരളംബ്രാഹ്മണൎക്കസ്വൎഗ്ഗംശെഷംജാതികൾക്കുനര
കം—
൪൩൦. കൈനനയാതെമീൻപിടിക്കാമൊ—
൪൩൧. കൈപ്പത്തടത്തിൽതവളനില്ക്കെണം—
൪൩൨. കൈപ്പുണ്ണിന്നുകണ്ണാടി(കണ്ണട)വെണ്ടാ—
൪൩൩. കൈയിൽനിന്നുവീണാൽഎടുക്കാംവായിൽനിന്നു
വീണാൽഎടുത്തൂടാ—
൪൩൪. കൊങ്ങണംവളഞ്ഞത്എന്തുപറ
൪൩൫. കൊഞ്ചൻകൊത്തുകുളവൻവറ്റു—
൪൩൬. കൊഞ്ചൻതുള്ളിയാൽമുട്ടൊളംഎറതുള്ളിയാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/43&oldid=193344" എന്ന താളിൽനിന്ന് ശേഖരിച്ചത്