താൾ:CiXIV39.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪

ക്കുംകനക്കവെ—
൪൧൨. കുലയാനമുമ്പിൽകുഴിയാനയെപൊലെ—
൪൧൩. കുളത്തിൽനിന്നുപൊയാൽവലയിൽ—വലയിൽ
നിന്നുപൊയാൽകുളത്തിൽ—
— ൪൧൪. കുളത്തൊടുകൊമ്പിച്ചിട്ടുശൌചിക്കാഞ്ഞാൽ
ഊരനാറുകെഉള്ളു—
൪൧൫. കുളംകുഴിക്കുമ്പൊൾകുറ്റിവെറെപൊരിക്കെണ്ടാ
൪൧൬. കുഴിച്ചിട്ടതിന്നുറപ്പുണ്ടെങ്കിലെകൊണ്ടച്ചാരിയതു
നില്ക്കും—
൪൧൭. കുഴിയാനമദിച്ചാൽതലയാനആകുമൊ
൪൧൮. കുഴിയാനയുടെചെൽപറയുന്തൊറുംവഴിയൊ
ട്ടു
൪൧൯. കൂഞ്ഞൊളംചെത്തിയാൽമുളഒന്നുംഇല്ല—
൪൨൦. കൂടകിടന്നവനെരാപ്പനിയെഅറിഞ്ഞു കൂടും—
൪൨൧. കൂടംകൊണ്ട്ഒന്നെങ്കിൽകൊട്ടികൊണ്ടുരണ്ടു
൪൨൨. കൂട്ടത്തിൽകൂടിയാൽ കൂക്കിരിയുംവമ്പൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/42&oldid=193345" എന്ന താളിൽനിന്ന് ശേഖരിച്ചത്