താൾ:CiXIV39.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩

൩൯൮. കുരുടന്മാർആനയെകണ്ടപൊലെ—
൩൯൯. കുരുവറുത്തഒടല്ലചക്കപുഴുങ്ങിയകലമാകുന്നു—
൪൦൦. കുരെക്കുന്നനായികടിക്കയില്ല—
൪൦൧. കുരെക്കുന്നനായിക്ക്ഒരുപൂളതെങ്ങാ
൪൦൨. കുറിക്കുവെച്ചാൽമതില്ക്കെങ്കിലുംകൊള്ളെണം
൪൦൩. കുറിച്ചിവളൎന്നാൽആവൊലിയെളം—
൪൦൪. കുറുക്കന്നുആമയെകിട്ടിയതുപൊലെ
൪൦൫. കുറുക്കൻകരഞ്ഞാൽനെരംപുലരുകയില്ല—
൪൦൬. കുറുപ്പകണ്ടൊത്തകുറുപ്പഉടുപ്പിന്റെവിവരംഞാ
ൻഅറിയൂല്ല—
൪൯‌൭. കുറെച്ചഉള്ളതുംകഞ്ഞിയൊടുപൊയി—
൪൦൮. കുലംഎളിയവന്നുമനംഎളുതു—
൪൦൯. കുലംകെട്ടൊതെചങ്ങാതിയാക്കല്ല—
൪൧൦. കുലമല്ലാത്തൊന്റെചങ്ങായ്ത്തംകെട്ടിഊരുംഇല്ല
ഉടലുംഇല്ല—
൪൧൧. കുലയാനതലവൻഇരിക്കവെകുഴിയാനമദി

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/41&oldid=193346" എന്ന താളിൽനിന്ന് ശേഖരിച്ചത്