താൾ:CiXIV39.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨

൩൮൫. കുന്തംപൊയാൽകുടത്തിലുംതപ്പെണം—
൩൮൬. കുന്തംമുറിച്ച്ഇട്ടിആക്കരുത്
൩൮൭. കുന്നലകൊനാദിരിയുടെപദവിയുംഉള്ളാടൻചെ
നന്റെഅവസ്ഥയും—
൩൮൮. കുന്നിക്കുരുകപ്പയിൽഇട്ടാലുംമിന്നും
൩൮൯. കുന്നൊളംപൊന്നുകൊടുത്താൽകുന്നിയൊളംസ്ഥാ
നംകിട്ടാ—
൩൯൦. കുപ്പയില്കിടന്നുമാളികകിനാകാണും(൩൬൨)
൩൯൧. കുപ്പയിൽയിരുന്നൊൻമാടംകനാകാണും
൩൯൨. കുപ്പചിനക്കയാൽഒട്ടക്കലം—
൩൯൩. കുരങ്ങൻചത്തകുറവനെപൊലെ—
൩൯൪. കുരങ്ങിന്നുഏണിചാരൊല്ല
൩൯൫. കുരങ്ങിന്റെകൈയിൽമാലകിട്ടിയതുപൊലെ
൩൯൬. കുരൾഎത്തുംമുമ്പെതളപ്പറ്റു—
൩൯൭. കുരുഇരന്നമലയന്നുചക്കകൊടുത്താൽഏറ്റമാ
യി—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/40&oldid=193347" എന്ന താളിൽനിന്ന് ശേഖരിച്ചത്