താൾ:CiXIV39.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧

ഒന്നു—(൧൧൮)
൩൭൫. കുടെക്കടങ്ങിയവടിയായിരിക്കണം
൩൭൬. കുട്ടിക്കരിക്കൂട്ടിവെക്കെണ്ടാ
൩൭൭. കുണ്ടിഎത്രകുളംകണ്ടുകുളംഎത്രകുണ്ടികണ്ടു
൩൭൮. കുണ്ഡലംഇല്ലാത്തവർകാണാതനാടു
൩൭൯. കുതിരെക്കകൊമ്പുകൊടുത്താൽമലനാട്ടഒരുത്ത
രുംവെക്കുകയില്ല—
൩൮൦. കുത്തുകൊണ്ടപന്നിനെരങ്ങുംപൊലെ—
൩൮൧. കുത്തുകൊള്ളുമ്പുറംകുത്തുകൊള്ളാഞ്ഞാൽപി
ത്തംകരെറിചത്തുപൊം—
(കുത്തുംതല്ലുംചെണ്ടെക്കഅപ്പവുംചൊറുംമാരയാ
നു(൧൩)
൩൮൨. കുത്തുവാൻവരുന്നപൊത്തൊടുവെദംഒതിയാൽകാ
ൎയ്യമൊ—
൩൮൩. കുനിയൻമദിച്ചാലുംഗൊപുരംഇടിക്കാ—
൩൮൪. കുന്തംകൊടുത്തുകുത്തിക്കൊല്ലാ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/39&oldid=193348" എന്ന താളിൽനിന്ന് ശേഖരിച്ചത്