താൾ:CiXIV39.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦

൩൬൧. കാശിയില്ലാത്തവൻകാശിക്കപൊയാലുംഫലമില്ല—
൩൬൨. കിടക്കുന്നതുകാവല്ചാളസ്വപ്നംകാണുന്നതുമച്ചുംമാ
ളികയും— ൩൬൩. കിണറ്റിൽവീണപന്നിക്കകല്ലുംപാറയുംതുണ—
൩൬൪. കിണ്ണംവീണുഒശയുംകെട്ടു—
൩൬൫. കിഴങ്ങുകണ്ടപണിയൻചിരിക്കുമ്പൊലെ
൩൬൬. കീരിയുംമൂൎഖനുംപൊലെസ്നെഹം
൩൬൭. കീരിയെകണ്ടപാമ്പുപൊലെ—
൩൬൮. കുഞ്ഞന്റെകണ്ണങ്ങമ്മിയുടെഉള്ളിലും—
൩൬൯. കുഞ്ഞിയിൽപഠിച്ചത്ഒഴിക്കയില്ല—
൩൭൦. കുടകുമലയിന്നുപെറുകിഴിഞ്ഞകാണിയാക്കെ
ണ്ടിഎരയിന്റെതലയിലൊ—
൩൭൧. കുടത്തിൽവെച്ചവിളക്കുപൊലെ—
൩൭൨. കുടംകമിഴ്ത്തിവെള്ളംപകൎന്നതുപൊലെ—
൩൭൩. കുടൽവലിയൊന്നുചക്ക—
൩൭൪. കുടുമെക്കമീതെകൎമ്മംഇല്ല-ആകമുങ്ങിയാൽശീതം


3.

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/38&oldid=193349" എന്ന താളിൽനിന്ന് ശേഖരിച്ചത്