താൾ:CiXIV39.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

൩൩൭. കാട്ടിലെമരംതെവരുടെആനഎത്തിയവിടത്ത
റ്റംവലിക്കട്ടെ വലിക്കട്ടെ—
൩൩൮. കാട്ടിലെമുത്തച്ചിയുടെപശുവിനെപുലിപിടിച്ചാൽ
പുലിക്കുനാട്ടിലുംകാട്ടിലുംഇരുന്നൂടാ
൩൩൯. കാട്ടുകൊഴിക്കുണ്ടൊസംക്രാന്തി—
൩൪൦. കാട്ടുകൊഴിവീട്ടുകൊഴിയാവൊ—
൩൪൧. കാണെവിറ്റുംഒണംഉണ്ണെണം—
൩൪൨. കാണാതെകണ്ടകുശത്തിതാൾഎല്ലാംവാരിതുറുത്തി
൩൪൩. കാണ്മാൻവന്നവൻകഴുവെറി—(൨൮൪)
൩൪൪. കാതറ്റപന്നിക്കകാടൂടെയുംപായാം—കാതറ്റ
പെണ്ടിക്കുകാട്ടിലുംനീളാം—
൩൪൫. കാതറ്റസൂചിയുംകൂടവരാതു—
൩൪൬. കാമംകാലൻ—
൩൪൭. കാരണവർകാലംഒരുകണ്ടിഞാങ്കാലംനാലുകണ്ടി—
൩൪൮. കാരമുരട്ടുചീരമുളെക്കയില്ലചീരമുരട്ടുകാരമുളെക്ക
യില്ല—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/36&oldid=193352" എന്ന താളിൽനിന്ന് ശേഖരിച്ചത്