താൾ:CiXIV39.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭

൩൨൪. കഴുതയെതെച്ചാൽകുതിരയാകുമൊ—
൩൨൫. കാകന്റെകഴുത്തിൽമണികെട്ടിയപൊലെ—
൩൨൬. കാക്കതൂവൽകൊണ്ടമ്പുകെട്ടിയാൽകാഷ്ഠത്തിലെ
കുത്തും—
൩൨൭. കാക്കനൊക്കറിയുംകാട്ടിആളറിയും—
൩൨൮. കാക്കയുംകുയിലുംഭെദമില്ലയൊ—
൩൨൯. കാക്കയുടെഒച്ചെക്കപെടിക്കുന്നവൾഅൎദ്ധരാത്രിയി
ൽത്തന്നെആറുനീന്തും—
൩൩൦. കാക്കവായിലെഅട്ടചാകും—
൩൩൧. കാക്കെക്കുചെക്കിടംകൊടുത്താൽകാലത്താലെനാശം—
൩൩൨. കാക്കെക്കുതമ്പിള്ളപൊമ്പിള്ള—
൩൩൩. കാച്ചവെള്ളത്തിൽവാണപൂച്ചപച്ചവെള്ളംകണ്ടാ
ലുംപെടിക്കും—
൩൩൪. കാഞ്ഞഒട്ടിൽവെള്ളംപകൎന്നപൊലെ
൩൩൫. കാടിക്കഞ്ഞിയുംമൂടികുടിക്കെണം—
൩൩൬. കാടുകളഞ്ഞവന്റെകൈകൊത്തുമാറുണ്ടൊ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/35&oldid=193354" എന്ന താളിൽനിന്ന് ശേഖരിച്ചത്