താൾ:CiXIV39.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

൩൧൧. കരിമ്പെന്നുംചൊല്ലിവെരൊളംചവെക്കല്ല
൩൧൨. കരുത്തിന്നുകാരംഗുരുത്വം
൩൧൩. കൎക്കടഞാറ്റിൽപട്ടിണികിടക്കുന്നതുപുത്തരികഴി
ച്ചാൽമറക്കരുത്—
൩൧൪. കറിക്കപൊരാത്തകണ്ടംനുറുക്കല്ല—
൩൧൫. കറ്റയുംതലയിൽവെച്ചുകളംചെത്തരുതു—
൩൧൬. കറ്റെക്കതാൾപടിപണയമൊ—
൩൧൭. കലത്തിൽനിന്നുപൊയാൽകഞ്ഞിക്കലത്തിൽ
൩൧൮. കല്പനതന്നെപൊരാകലിപിൽനിനവുംവെണം
൩൧൯. കളിയുംചിരിയുംഒപ്പരംകഞ്ഞിക്കപൊകുമ്പൊൾ
വെവ്വെറെ
൩൨൦. കള്ളത്തിപശുവിന്നുഒരുതട്ട(മുട്ടി)തുള്ളിച്ചിപെ
ണ്ണിന്നുഒരുകുട്ടി—
൩൨൧. കള്ളിയിൽകുത്തികൈഎടുത്തപ്പൊലെ
൩൨൨. കള്ളുകണ്ടൟച്ചപ്പൊലെ
൩൨൩. കഴുതഅറിയുമൊകുങ്കുമം—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/34&oldid=193356" എന്ന താളിൽനിന്ന് ശേഖരിച്ചത്