താൾ:CiXIV39.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫

൨൯൭. കത്തുന്നതീയിൽനെയിപകരുമ്പൊലെ—
൨൯൮. കമ്പത്തിൽകയറിആയിരംവിദ്യകാട്ടിയാലുംസമ്മാ
നംവാങ്ങുവാൻതാഴിൽവരെണം—
൨൯൯. കമ്പിളിക്കുണ്ടൊകറ
൩൦൦. കയ്യിലിന്നുതക്കകണ—
൩൦൧. കയ്യന്റെകയ്യിൽകത്തിഇരുന്നാൽകടവഴിക്കുറ്റി
ക്കുനാശം—
൩൦൨. കയ്യാടിഎങ്കിലെവായാടും—
൩൦൩. കയ്യിൽകൊടുത്താൽകള്ളനുംകക്കാ—
൩൦൪. കയ്യൂക്കുള്ളവൻകാൎയ്യക്കാരൻ—
൩൦൫. കരണത്തിന്നുമെൎന്നതുകൈമുറി—
൩൦൬. കരയടുക്കുമ്പൊൾതുഴയിട്ടുകളയല്ലെ—
൩൦൭. കരയുന്നകുട്ടിക്കെപാൽഉള്ളു—
൩൦൮. കരിക്കട്ടകഴുകുന്തൊറും കറുക്കും—
൩൦൯. കരിമ്പിൻതൊട്ടത്തിൽആനകടന്നപൊലെ
൩൧൦. കരിമ്പിന്നുകമ്പുദൊഷം—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/33&oldid=193357" എന്ന താളിൽനിന്ന് ശേഖരിച്ചത്