താൾ:CiXIV39.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

൨൬൯. കടന്നക്കൂടിന്നുകല്ലെടുത്തുഎറിയുമ്പൊലെ
൨൭൦. കടപ്പുറംകിടക്കുമ്പൊൾകാല്ക്കൂത്തൽകിടക്കെണമൊ—
൨൭൧. കടംവാങ്ങിഇടെചെയ്യല്ല—
൨൭൨. കടംവീടിയാൽധനം
൨൭൩. കടലിൽകായംകലക്കിയതുപൊലെ—
൨൭൪. കടിക്കുന്നതുകരിമ്പുപിടിക്കുന്നതിരുമ്പു—
൨൭൫. കടിഞ്ഞാണില്ലാത്തകുതിരഏതിലെയുംപായും—
൨൭൬. കടുകീറികാൎയ്യംആനകൊണ്ടഒശാരം.
(കടുകീറികണക്ക്ആനകെട്ടിഒശാരം)
൨൭൭. കടുചൊരുന്നതുകാണുംആനചൊരുന്നതുകാണാ(
൨൧൬)
൨൭൮. കടുമ്പിരികയർഅറുക്കും—
൨൭൯. കട്ടതുചുട്ടുപൊകും—
൨൮൦. കട്ടവനൊടുകട്ടാൻമൂന്നുമൂളൽ—
൨൮൧. കുട്ടികൂട്ടിയാൽകമ്പയുംചെല്ലും—
൨൮൨. കട്ടിൽചെറുതെങ്കിലുംകാൽനാലു വെണം—
൨൮൩. കട്ടെറുമ്പുപിടിച്ച്ആസനത്തിൻകീഴിൽവെക്കുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/31&oldid=193361" എന്ന താളിൽനിന്ന് ശേഖരിച്ചത്