താൾ:CiXIV39.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

൨൫൫. ഒടുന്നതിന്റെകുട്ടിപറക്കും—
൨൫൬. ഒട്ടക്കാരന്നുവാട്ടംചെരുകയില്ല—
൨൫൭. ഓണംഅടുത്തചാലിയന്റെഒട്ടം(കൂട്ടു)
൨൫൮. ഒണംവന്നാലുംഉണ്ണിപിറന്നാലുംകൊരനുകുമ്പിളി
ൽകഞ്ഞി—
൨൫൯. ഒമനപ്പെണ്ണുപണിക്കാകാ—
൨൬൦. ഒലക്കണ്ണിപ്പാമ്പുകൊണ്ടുപെടിപ്പിക്കെണ്ടാ
൨൬൧. ഒലകളയാത്തൊൽനാടുകളയും—(൩൬)
൨൬൨. ഒലപ്പുരെക്കുംഒട്ടുപുരെക്കുംസ്ഥാനംഒന്നു
൨൬൩. ഒൎത്തവൻഒരാണ്ടുപാൎത്തവൻ൧൨ആണ്ടു(൨൭൭)
൨൬൪. കക്കുവാൻപഠിച്ചാൽഞെലുവാൻപഠിക്കെണം
(കക്കുവാൻതുടങ്ങിയാൽനില്ക്കാൻപഠിക്കെണം)
൨൬൫. കക്കാൻപൊകുമ്പൊൾചിരിക്കല്ല—
൨൬൬. കച്ചിട്ടിറക്കിയുംകൂടാമധുരിച്ചിട്ടുതുപ്പിയുംകൂടാ
൨൬൭. കടച്ചിച്ചാണകംവളത്തിനാകാ—
൨൬൮. കടച്ചിയെകെട്ടിയെടംപശുചെല്ലും—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/30&oldid=193362" എന്ന താളിൽനിന്ന് ശേഖരിച്ചത്