താൾ:CiXIV39.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

ക്കുന്നതുംഅയൽഅറിയാ
൨൪൩. ഒരുത്തനായാൽഒരുത്തിവെണം
൨൪൪. ഒരുത്തനുംകരുത്തനുംവണ്ണത്താനുംവളിഞ്ചിയനും
കൃഷിയരുത്—
൨൪൫. ഒരുത്തനെപിടിക്കുകിൽകരുത്തനെപിടിക്കെണം—
൨൪൬. ഒരുദിവസംതിന്നചൊറുംകുളിച്ചകുളവുംമറക്കരുത്
൨൪൭. ഒരുമഉണ്ടെങ്കിൽഉലക്കമെലുംകിടക്കാം—
൨൪൮. ഒരഒലഎടുത്താൽഅകവുംപുറവുംവായിക്കെണം
൨൪൯. ഒരുവെനല്ക്കഒരുമഴ
൨൫൦. ഒറ്റമരത്തിൽകുരങ്ങുപൊലെ
൨൫൧. ഒറ്റെക്ക്ഉലക്കകാക്കാൻപൊയൊൻകൂക്കട്ടെ
൨൫൨. ഒലിപ്പിൽകുഴിച്ചിട്ടതറിപൊലെ
൨൫൩. ഒഴുകുന്നതൊണിക്കഒർഉന്തു—
൨൫൪. ഓടംമാടായ്ക്കുപൊകുമ്പൊൾഒലക്കെട്ടുവെറെ
പൊകണമൊ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/29&oldid=193364" എന്ന താളിൽനിന്ന് ശേഖരിച്ചത്