താൾ:CiXIV39.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

൨൩൦. ഏറചിത്രംഓട്ടപ്പെടും
൨൩൧. ഏറപ്പറയുന്നവന്റെവായിൽരണ്ടുപണം
൨൩൨. ഏറവലിച്ചാൽകൊടിയുംകീറും—
൨൩൩. ഏറെവെളുത്താൽപാണ്ടു
൨൩൪. ഏറിപൊയാൽകൊരികൂടാ—
൨൩൫. ഏറിയതുംകുറഞ്ഞതുംആകാ
൨൩൬. ഏറുംമുഖവുംഒന്നൊത്തുവന്നു
൨൩൭. ഒട്ടുംഇല്ലാത്തഉപ്പാട്ടിക്കഒരുകണ്ടംകൊണ്ടാലും
പൊരെ
൨൩൮. ഒത്തതുപറഞ്ഞാൽഉറിയുംചിരിക്കും(൧൮൬)
൨൩൯. ഒന്നുകിൽകളരിക്കപുറത്തുഅല്ലെങ്കിൽകുരിക്കളെ
നെഞ്ഞത്തു—
൨൪൦. ഒന്നുകൊടുത്താൽഇരട്ടിക്കുംഇക്കാലം—
൨൪൧. ഒരുകൊമ്പുപിടിച്ചാലുംപുളിക്കൊമ്പുപിടി
ക്കെണം—
൨൪൨. ഒരുതൊഴുത്തിൽമുളയുന്നപശുക്കൾകുത്തുന്നതുംവടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/28&oldid=193366" എന്ന താളിൽനിന്ന് ശേഖരിച്ചത്