താൾ:CiXIV39.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

൨൧൬. എല്ലാരുംതെങ്ങാഉടെക്കുമ്പൊൾഞാൻഒരുചിരട്ട
എങ്കിലുംഉടെക്കണം—
൨൧൭. എല്ലുമുറിയപണിതാൽപല്ലുമുറിയതിന്നാം
൨൧൮. എളിയൊരെകണ്ടാൽഎള്ളുംതുള്ളും—
൨൧൯. എള്ളുചൊരുന്നതുകാണുംതെങ്ങാതല്ലുന്നതറിയു
ന്നില്ല—
൨൨൦. എള്ളൊളംതിന്നാൽഎള്ളൊളംനിറയും
൨൨൧. എഴുന്നഊക്കിന്നുതുള്ളിയാൽഊരരണ്ടുമുറി(൧൮൬)
൨൨൨. ഏകൽഇല്ലായ്കയാൽഏശിയില്ല—
൨൨൩. ഏക്കംകൊടുത്തിട്ട്ഉമ്മട്ടംവാങ്ങുക—
൨൨൪. ഏക്കറ്റത്തിന്നുനാക്കണ്ടതു—
൨൨൫. ഏങ്ങുന്നഅമ്മെക്കകുരെക്കുന്നഅഛ്ശൻ—
൨൨൬. ഏടെക്കുംമൊഴെക്കുംചുങ്കംഇല്ല—
൨൨൮. ഏട്ടിൽകണ്ടാൽപൊരാകാട്ടികാണെണം—
൨൨൮. ഏതാനുംഉണ്ടെങ്കിൽആരാനുംഉണ്ടു—
൨൨൯. ഏറകിഴക്കൊട്ടുപൊയാൽപനിപിടിക്കും—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/27&oldid=193367" എന്ന താളിൽനിന്ന് ശേഖരിച്ചത്