താൾ:CiXIV39.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

൨൦൭. എറുമ്പിന്നുഇറവെള്ളംസമുദ്രം
൨൦൮. എലിനിരങ്ങിയാൽപിട്ടംതഴകയില്ല
൨൦൯. എലിപന്നിപെരിച്ചാഴിപട്ടരുംവാനരൻതഥാഇവ
ർഐവരുംഇല്ലെങ്കിൽമലയാളംമഹൊത്സവം
൨൧൦. എലിപ്പുലയാട്ടിന്നുമലപ്പുലയാട്ടു
൨൧൧. എലിപിടിക്കുംപൂച്ചകലംഉടെക്കും
൨൧൨. എലിയെതൊല്പിച്ച്ഇല്ലംചുട്ടാൽഎലിചാടിയും
പൊംഇല്ലംവെന്തുംപൊം—
൨൧൩. എല്ലാഗൎഭവുംപെറ്റുഇനികടിഞ്ഞഗൎഭവുംപെ
റെണ്ടു—
൨൧൪. എല്ലാഭഗവതിയുംവെളിച്ചപ്പെട്ടുടുപ്പിനിച്ചിപ്പൊ
തിയെഉള്ളുവെളിച്ചപ്പെടാൻ—
൨൧൫. (എല്ലാമാരയാനുംതണ്ടിന്മെൽചങ്കരമാരയാൻതൊ
ണ്ടിന്മെൽ)
എല്ലാ മാരയാന്നുംപീശ്ശാങ്കത്തിചങ്കരമാരയാനുപൂ
ച്ചക്കുട്ടി—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/26&oldid=193369" എന്ന താളിൽനിന്ന് ശേഖരിച്ചത്