താൾ:CiXIV39.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

൧൯൬. ഊരാൾഇല്ലാത്തമുക്കാൽവട്ടത്തുതാറുംവിട്ടുനിര
ങ്ങാം—
൧൯൭. ഊരാളിക്കവഴിതിരിച്ചതുപൊലെ
൧൯൮. ഊർവിട്ടനായിനെപൊലെ
൧൯൯. എടുത്തവെറ്റിയെമറക്കൊല്ലാ
൨൦൦. എടുത്തുചാടിയപൂച്ചഎലിയെപിടിക്കയില്ല—
൨൦൧. എണ്ണിഎണ്ണികുറുകുന്നിതായുസ്സുംമണ്ടിമണ്ടികരെ
റുന്നുമൊഹവും—
൨൦൨. എണ്ണിയപയറ്അളക്കെണ്ടാ
൨൦൩. എണ്പത്തിരിക്കൊൽപുരയുടെകല്ലുംമണ്ണുംഎല്ലാം
തിന്നിട്ടുഎനിക്കപിത്തംപിടിച്ചില്ല. ഇനിഈകൊ
ട്ടടക്കയുടെനുറുക്കുതിന്നാൽപിടിക്കുമൊ—
൨൦൪. എമ്പ്രാന്റെവിളക്കകത്തുവാരിയന്റെഅത്താ
ഴമ്പൊലെ—
൨൦൫. എനിച്ചൊരുകൊഴപറിച്ചൂന്നാക്കരുത്
൨൦൬. എരുമക്കിടാവിന്നുനീന്തംപഠിപ്പിക്കെങ്ങാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/25&oldid=193371" എന്ന താളിൽനിന്ന് ശേഖരിച്ചത്