താൾ:CiXIV39.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

൧൮൨. ഉരലിന്നുമുറിച്ചാലെതുടിക്കകണക്കാവു—
൧൮൩. ഉരല്ക്കീഴിൽഇരുന്നാൽകുത്തുകൊള്ളും
൧൮൪. ഉരൽചെന്നുമദ്ദളത്തൊടുഅന്യായം
൧൮൫. ഉലക്കെക്കമുറിച്ചുകുറുവടിയായി—
൧൮൬. ഉള്ളതുപറഞ്ഞാൽഉറിയുംചിരിക്കും
൧൮൭. ഉള്ളവന്റെപൊൻകപ്പാൻഇല്ലാത്താവന്റെപാര
വെണ്ടു—
൧൮൮. ഉള്ളിൽവജ്രംപുറമെപത്തി— (൨)
൧൮൯. ഊക്കറിയാതെതുള്ളിയാൽഊരരണ്ടുമുറി—
൧൯൦. ഊട്ടുകെട്ടപട്ടർആട്ടുകെട്ടപന്നി—
൧൯൧. ഊണിന്നുംകുളിക്കും(ഉഗ്രാണത്തിന്നും)മുമ്പുപടെക്കും
കുടെക്കുംചളിക്കുംനടുനല്ലു—
൧൯൨. ഊനങ്ങൾവന്നാൽഉപായങ്ങൾവെണം—
൧൮൩. ഊന്നുകുലെക്കയില്ല—
൧൯൪. ഊമരിൽകൊഞ്ഞൻസൎവ്വജ്ഞൻ—
൧൯൫. ഊർഅറിഞ്ഞവനെഒലവായിക്കാവു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/24&oldid=193372" എന്ന താളിൽനിന്ന് ശേഖരിച്ചത്