താൾ:CiXIV39.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

ട്ടാഞ്ഞിട്ടു.
൧൭൦. ഉണ്ടവീട്ടിൽകണ്ടുകെട്ടരുത്—
൧൭൧. ഉണ്ണിയെകണ്ടാൽഊരിലെപഞ്ചഅറിയാം
൧൭൨. ഉണ്ണുമ്പൊൾശോരവുംഉറക്കത്തിൽആചാരവുംഇല്ല
൧൭൩. ഉണ്മാൻഇല്ലാഞ്ഞാൽവിത്തുകുത്തിഉണ്ണാംഉടുപ്പാ
ൻഇല്ലാഞ്ഞാൽപട്ടുടുക്ക—
൧൭൪. ഉണ്മൊരെഭാഗ്യംഉഴുതെടംകാണാം—
൧൭൫. ഉത്സാഹംഉണ്ടെങ്കിൽഅത്താഴംഉണ്ണാം—
൧൭൬. ഉന്തിക്കയഹിയാൽഊരിപ്പൊരും
൧൭൭. ഉപകാരംഇല്ലാത്തഉലക്കെക്കരങ്ങുതലക്കുചുറ്റു
കെട്ടുന്നതിനെക്കാൾതന്റെകഴുത്തിൽകല്ലുകെ
ട്ടികിണറ്റിൽചാടിചാകുന്നതഏറനല്ലൂ—
൧൭൮. ഉപ്പിൽഇട്ടത്ഉപ്പിനെക്കാൾപുളിക്കയില്ല
൧൭൯. ഉപ്പുതിന്നാൽതണ്ണീർകുടിക്കും
൧൮൦. ഉപ്പുപുളികൂലുംമൊട്ടചതിക്കും—
൧൮൧. ഉമികുത്തിപുകകൊണ്ടു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/23&oldid=193374" എന്ന താളിൽനിന്ന് ശേഖരിച്ചത്