താൾ:CiXIV39.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

൧൫൫. ഇളമ്പക്കത്തൊട്ടിൽനായികയറിയതുപൊലെ—
൧൫൬. ഇളിച്ചവായന്നുഅപ്പംകിട്ടിയതുപൊലെ
൧൫൭. ൟച്ചെക്കപുണ്ണുകാട്ടല്ലപിള്ളക്കനൊണ്ണുകാട്ടല്ല
൧൫൮. ൟത്തപ്പഴംപഴുക്കുമ്പൊൾകാക്കെക്കവായ്പുണ്ണു
൧൫൯. ൟർഎടുത്തെങ്കിൽപെൻ കൂലിയൊ
൧൬൦. ൟറ്റമായൻനെടിയതുചക്കരമായൻതിന്നു
൧൬൧. ൟറ്റെടുപ്പാൻപൊയആൾഇരട്ടപെറ്റു—
൧൬൨. ൟഴത്തെകണ്ടവർഇല്ലംകാണുകയില്ല—
൧൬൩. ഉക്കണ്ടംഎനിക്കാതെങ്ങമുല്ലപ്പള്ളിക്കും
൧൬൪. ഉക്കത്തുപുണ്ണുള്ളവന്നുതൽകടക്കുമൊ—
൧൬൫. ഉടുപ്പാൻഇല്ലാത്തൊൻഎങ്ങിനെഅയലിന്മെലിടും
൧൬൬. ഉണ്ടഉണ്ണഒടിക്കളിക്കുംഉണ്ണാത്തഉണ്ണിഇരുന്നുക
ളിക്കും—
൧൬൭. ഉണ്ടചൊറ്റിൽകല്ലിടരുത്
൧൬൮. ഉണ്ടവൻഅറികയില്ലഉണ്ണാത്തവന്റെവിശപ്പു
൧൬൯. ഉണ്ടവന്നുപായികിട്ടാഞ്ഞിട്ട്ഉണ്ണാത്തവനുഇലകി


2

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/22&oldid=193376" എന്ന താളിൽനിന്ന് ശേഖരിച്ചത്