താൾ:CiXIV39.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

൧൪൦. ഇറച്ചിഇരിക്കെതൂവൽപിടക്കരുത്—
൧൪൧. ഇറച്ചിക്കപൊയൊൻവിറച്ചിട്ടുംചത്തുകാത്തിരുന്നൊ
ൻനുണച്ചിട്ടുചത്തു
൧൪൨. ഇറച്ചിതിന്മാറുണ്ടുഎല്ലുകൊത്തുകഴുത്തിൽകെട്ടാറില്ല—
൧൪൩. ഇല്ലത്തില്ലെങ്കിൽകൊലൊത്തുംഇല്ല—
൧൪൪. ഇല്ലത്തുനല്ലതിരിക്കുവാൻപൊകയില്ല—
൧൪൫. ഇല്ലത്തുപഴയരിഎങ്കിൽചെന്നെടത്തുംപഴയരി—
൧൪൬. ഇല്ലത്തുവെൺപെറ്റപൊലെഇരിക്കുന്നത്എന്തു—
൧൪൮. ഇല്ലാത്തെക്കഎഴുപത്തഞ്ചുംകെട്ടും
൧൪൯. ഇല്ലത്തെപുഷ്ടിഉണ്ണിയുടെഊരകൊണ്ടറിയാം—
൧൪൫. ഇല്ലത്തെപൂച്ചപൊലെ—
൧൫൦. ഇല്ലാത്തവൎക്കആമാടയുംപൊന്നും—
൧൫൧. ഇഷ്ട മല്ലാപ്പെണ്ണുതൊട്ടതെല്ലാംകുറ്റം—
൧൫൨. ഇഷ്ടംമുറിപ്പാൻഅൎത്ഥംമഴു
൧൫൩. ഇളന്തലകുഴിയാട്ടയാക്കരുത്—
൧൫൪. ഇളമാൻകടവറിയാമുതുമാൻ ഒട്ടംവല്ലാ—


2.

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/21&oldid=193378" എന്ന താളിൽനിന്ന് ശേഖരിച്ചത്