താൾ:CiXIV39.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

൧൩൦. ഇരിപ്പിടംകെട്ടിയെപടിപ്പുരകെട്ടാവു
൧൩൧. ഇരിമ്പുകുടിവെള്ളംതെക്കുമൊ—
൧൩൨. ഇരിമ്പുപാറവിഴുങ്ങിചുക്കുവെള്ളംകുടിച്ചാൽ
ദഹനംവരുമൊ—
൧൩൩. ഇരിമ്പുരസംകുതിരഅറിയുംചങ്ങലരുചിആ
നഅറിയും—
൧൩൪. ഇരിമ്പുംതൊഴിലുംഇരിക്കെകെടും—
൧൩൫. ഇരുതൊണിയിൽകാൽവെച്ചാൽനടുവിൽകാ
ണാം—
൧൩൬. ഇരുത്തിയെവെച്ചതുപൊലെ
൧൩൭. ഇരുന്നമരംമുറിച്ചാൽതാൻഅടിയിലുംമരം
മെലും ൧൩൮. ഇരുന്നുണ്ടവൻരുചിഅറിയാകിളെച്ചുണ്ടവൻ
രുചിഅറിയും—
൧൩൯. ഇരുന്നെടത്തുനിന്നുഎഴുനീറ്റില്ലഎങ്കിൽ
രണ്ടുംഅറികയില്ല—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/20&oldid=193379" എന്ന താളിൽനിന്ന് ശേഖരിച്ചത്