താൾ:CiXIV39.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

൧൧൬. ആൾക്കുസഹായംമരണത്തിന്നുവെർ
൧൧൭. ആഴമുള്ളകുഴിക്കനീളമുള്ളവടി
൧൧൮. ആഴംമുങ്ങിയാൽകുളിരില്ല—
൧൧൯. ഇക്കരനിന്നുനൊക്കുമ്പൊൾഅക്കരപച്ച—
൧൨൦. ഇടലചുടലക്കാകാശുദ്രന്ഒട്ടുംആകാ
൧൨൧. ഇടികെട്ടപാമ്പുപൊലെ
൧൨൨. ഇടിവെട്ടിയമരംപൊലെ—
൧൨൩. ഇണയില്ലാത്തവന്റെതുണകെട്ടൊല്ലാ
൧൨൪. ഇണയില്ലാത്തവനൊടുഇണകൂടിയാൽഇണ
ഒമ്പതുപൊകുംപത്താമതുതാനുംപൊകും
൧൨൫. ഇരന്നുമക്കളെപൊറ്റിയാൽഇരപ്പത്തനംപൊ
കയില്ല—
൧൨൬. ഇരവിഴുങ്ങിയപാമ്പുപൊലെ
൧൨൭. ഇരിക്കുന്നഅമ്മമാരുടെവാതിൽപൊലെ
൧൨൮. ഇരിക്കുമുമ്പെകാൽനീട്ടൊല്ല—
൧൩൯. ഇരിങ്ങല്പാറപൊന്നായാൽപാതിതെവൎക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/19&oldid=193381" എന്ന താളിൽനിന്ന് ശേഖരിച്ചത്