താൾ:CiXIV39.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

൧൦൩. ആറുനാട്ടിൽനൂറുഭാഷ—
൧൦൪. ആറ്റിൽതൂകുവിലുംഅളന്നുതൂകെണം—
൧൦൫. ആലിനാഗപ്പുരത്തുപൊയപൊലെ
(ആലിപ്പഴത്തിന്നുഅരണകൾപൊലവെ (൪൬)
൧൦൫. ആലക്കൽനിന്നുപാൽകുടിച്ചാൽവീട്ടിൽമൊർഉ
ണ്ടാകയില്ല—
൧൦൭. ആലെക്കവരുന്നെരത്തുമൊന്തെക്കടിക്കരുതു—
൧൦൮. ആവല്ക്കആവൽവിരുന്നുവന്നാൽഅങ്ങെക്കൊമ്പി
ലുംഇങ്ങെക്കൊമ്പിലും(തൂങ്ങിക്കൊള്ളും)
൧൦൯. ആവുംകാലംചെയ്തതുചാവുംകാലംകാണും—
൧൧൦. ആശവലിയൊൻഅതാവുപെട്ടുപൊം—
൧൧൧. ആശാരിയുടെചെൽആദിയുംഒടുവുംകഷ്ടം—
൧൧൨. ആസനംമുട്ടിയാൽഅമ്പലംവെണ്പറമ്പു
൧൧൩. ആസനത്തിൽപുൺഅങ്ങാടിയിൽകാട്ടരുതു
൧൧൪. ആളുവിലകല്ലുവില
൧൧൫. ആൾഏറചെല്ലൂൽതാൻഏറചെല്ലുക—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/18&oldid=193383" എന്ന താളിൽനിന്ന് ശേഖരിച്ചത്