താൾ:CiXIV39.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാജാവെകാണുന്നതുനല്ലൂ—
൯൪. ആയിരംപഴഞ്ചൊൽആയുസ്സിന്നുകെടല്ലആയിരം
പ്രാക്കൽ ആയുസ്സിന്നു കെടു
൯൫. ആയിരംപുത്തിക്കുനെഞ്ചിന്നുപാറനൂറുപുത്തിക്കഈ
ക്കിലുംകൊക്കിലിഎകബുദ്ധിക്കതിത്തികമമ്മാ—
൯൬. ആയിരംവാക്ക്അരപ്പലംതൂങ്ങാ
൯൭. ആയെങ്കിൽആയിരംതെങ്ങാപൊയെങ്കിൽആ
യിരംതൊണ്ടു—
൯൮. ആരാനെആറാണ്ടുപൊറ്റിയാലുംആരാൻആരാ
ൻതന്നെ— ൯൯. ആരാന്റെഅപരാധംവാരിയന്റെഊരമെൽ
൧൦൦. ആരാന്റെകുട്ടിആയിരംമുത്തിയാലുംഒന്നുപൊത്തി
കൂടാ—
൧൦൧. ആരാന്റെപല്ലിനെക്കാൾതന്റെതൊണ്ണുനല്ലു—
൧൦൨. ആരുംഇല്ലാഞ്ഞാൽപട്ടർഏതുംഇല്ലാഞ്ഞാൽ
താൻ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/17&oldid=193384" എന്ന താളിൽനിന്ന് ശേഖരിച്ചത്