താൾ:CiXIV39.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൧. ആനയില്ലാതെആറാട്ടൊ–
൮൨. ആനയുടെപുറത്തആനക്കാരൻഇരിക്കുമ്പൊൾനാ–
യികുരെച്ചാൽഅവൻഎത്രപെടിക്കും–
൮൩. ആനയുടെയുദ്ധംഇറുമ്പിന്നമരണം–
൮൪. ആനെക്ക കുതിരതെരിക–
൮൫. ആനെക്കചക്കരപന–
൮൬. ആനെക്കമണികെട്ടെണ്ടാ–
൮൭. ആമാടെക്കപുഴുത്തുളനൊക്കുന്നവൻ–
൮൮. ആയിരംഉപദെശംകാതിലെചൊന്നാലുംഅവശ–
ബ്ദംഅല്ലാതെപുറപ്പെടുകയില്ല—
൮൯. ആയിരംകണിക്കരപ്പാട്ടമുണ്ടുഅന്തിക്കരെപ്പാൻ–
തെങ്ങാപ്പിണ്ണാക്കു–
൯൦. ആയിരംകണ്ണുപൊട്ടിച്ചെഅരവൈദ്യനാകും–
൯൧. ആയിരംകാക്കെക്കപാഷാണംഒന്നെവെണ്ടു—
൯൨. ആയിരംകാതംഎടുത്ത്അരക്കാതംഇഴെക്കൊല്ലാ–
൯൩. ആയിരംകാൎയ്യക്കാരെകാണുന്നതിനെക്കാൾഒരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/16&oldid=193386" എന്ന താളിൽനിന്ന് ശേഖരിച്ചത്