താൾ:CiXIV39.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉണ്ടാകും—
൫൫. അൎത്ഥം അനൎത്ഥം—
൫൬. അൎത്ഥമില്ലാത്തവന്നു(അല്പന്ന്)അൎത്ഥംകിട്ടിയാൽ
അൎദ്ധരാത്രിക്കും കുടപിടിപ്പിക്കും—
൫൭. അൎദ്ധം‌താൻ‌അൎദ്ധംദൈവം—
൫൮. അറിയാരവെന്നുആനപടൽ
൫൯. അറിയുന്നെരൊടുപറയെണ്ട‌അറിയാത്തൊരൊടു
പറയരുത്—
൬൦. അറുക്കാൻ൧000കൊടുക്കൂലുംപൊറ്റാൻഒന്നിനെ
കൊടുക്കരുതൊ—
൬൧. അറുത്തിട്ടകൊഴിപിടെക്കുമ്പൊലെ—
൬൨. അലക്കുന്നൊന്റെകഴുതപൊലെ
൬൩. അലൎന്നാൽ‌അമ്മെക്കപരാധിക്കാമൊ—
൬൪. അല്ലലുള്ളപുലയിക്കനുള്ളിയുള്ളകാടുപറയെണ്ടാ—
൬൫. അവൻ‌പത്താൾക്കഒരുമെത്ത—
൬൬. അശ്വിനിദെവന്മാർവന്നാൽസാധിക്കും—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/14&oldid=193390" എന്ന താളിൽനിന്ന് ശേഖരിച്ചത്