താൾ:CiXIV39.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(അപ്പംതിന്നാൽമതികുത്തെണ്ണണ്ടാ)
൩൪. അഭ്യസിച്ചാൽ‌ആനയെ‌എടുക്കാം
൩൫. അമ്പലംവിഴുങ്ങിക്കവാതിപ്പലകപപ്പടം
൩൬. അമ്പുകളഞ്ഞൊൻ‌വില്ലൻഒലകളഞ്ഞൊൻ
എഴുത്തൻ
൩൭. അമ്പുകുമ്പളത്തുംവില്ലുശെക്കളത്തുംഎയ്യുന്നനായ
ർപനങ്ങാട്ടുപടിക്ക‌ൽ‌എത്തി—
൩൮. അമ്മപുലയാടിച്ചിഎങ്കിൽമകളുംപുലയാടിച്ചി—
൩൯. അമ്മഉറിമെലുംപെങ്ങൾകീഴിലുംഒൾഉരലിലും
൪൦. അമ്മയെതച്ചാൽഅഛ്ശൻചൊദിക്കണം പെങ്ങളെ
തച്ചാൽ അളിയൻചൊദിക്കണം—
൪൧. അമ്മൊച്ചനില്ക്കുന്നെടംഅമ്മൊച്ചനുംപശുനില്ക്കുന്നെടം
പശുവുംനില്ക്കട്ടെ—
൪൨. അംശത്തിലധികംഎടുത്താൽആകാശംപൊളിഞ്ഞുത
ലയിൽവീഴും–
൪൩. അരചനെകൊതിച്ചുപുരുഷനെവെടിഞ്ഞവൾക്ക്

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/12&oldid=193393" എന്ന താളിൽനിന്ന് ശേഖരിച്ചത്