താൾ:CiXIV39.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧. അണ്ണാക്കിലെതൊൽ‌അശെഷം‌പൊയാലും‌അംശ
ത്തിൽ‌ഒട്ടും‌കുറകയില്ല
൨൨. അണ്ണാക്കൊട്ടൻ‌തന്നാൽ‌ആംവണ്ണം
൨൩. അണ്ണാടി‌കാണ്മാൻ‌കണ്ണാടിവെണ്ട
൨൪. അതിബുദ്ധിക്ക‌അല്പായുസ്സ്
൨൫. അതിമൊഹംചക്രംചുമക്കും(ചവിട്ടും)
൨൬. അത്തഞ്ഞാറ്റുതലയുംഅരചർകൊപവുംപിത്ത
വ്യാധിയുംപിതൃശാപവുംഒക്കുവൊളംതീരാ—
൨൭. അത്യാശെക്കനൎത്ഥം
൨൮. അന്നത്തിന്റെബലവുംആയുസ്സിന്റെശക്തിയുംഉ
ണ്ടെങ്കിൽമന്നത്താലിങ്കൽകാണാം
൨൯. അന്നന്നുവെട്ടുന്നവാളിന്നുനെയ്യിടുക—
൩൦. അന്നുതീരാത്തപണികൊണ്ടുഅന്തിയാക്കരുത്
൩൧. അൻപറ്റാൽതുമ്പറവു—
൩൨. അൻപൊടുകൊടുത്താൽ‌അമൃത്
൩൩. അപ്പം‌തിന്നാൽപൊരെകുഴിഎണ്ണുന്നെന്തിന്നു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/11&oldid=193395" എന്ന താളിൽനിന്ന് ശേഖരിച്ചത്