താൾ:CiXIV35.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൧

പെരെ— ( വല്ലുവ) വല്ല- വല്ലവൻ-

(വല്ലും വല്ലായ്മചെയ്തുകെ-ഉ-)-വല്ലുവൊർ (മന്ത്ര)

മറവി- വല്ലാ, ഒല്ലാ, ഒലാ (ഒട്ടംവല്ലാ. ചെയ്യൊല്ലാ)

ഉ-പു- ഏ-വല്ലെൻ(കാണവല്ലെൻ= കൂടാ)

പ്ര- ബഹു- വല്ലാർ

ഭൂതം- വല്ലാഞ്ഞു(കെ-രാ)പൊകൊല്ലാഞ്ഞു(കൃ.ഗാ.)

പെരെ— വല്ലാത്ത,ഒല്ലാത്ത

ക്രിയാനാ— വല്ലായ്മ, ഒല്ലായ്മ-

§൩൧൭. (൮) തകു- ധാതുവിൽഭാവിതകും-(രാ.ച-) തകൂ (കൃ.ഗാ-)

പെരെച്ചം— (.ഭൂ.) തക്ക(§൨൨൩)- തക്കവൻ, വൾ, തു

(ഭാ)- തകും—തകുവൊർ(രാ- ച-)

നടുവി- തക്ക— (ഒക്കത്തക്കവെ)

ഇതുപൊലെ- ഭാ - മികും (രാ-ച-)

പെരെച്ചം - മിക്ക,മിക്കുള്ള- ക്രിയാന- മികവു -(മികുതി)

§൩൧൮. (൯) പൊൽധാതു- ഭാവിപൊലും-

നടുവി— പൊല, പൊലവെ-

§൩൧൯. (൧൦)വഹിയാഎന്നൎത്ഥത്തൊട് മെലാഎന്നമറവിന തെക്കി
ൽകെൾ്പാനുണ്ടു- ക്രിയാനാമംമെലായ്ക(=അരുതായ്ക)

ഇതിക്രിയാരൂപംസമാപ്തം (§൧൯൧-൩൧൯)


അവ്യയരൂപം


§൩൨൦. അവ്യയംആകുന്നതു നാമത്തിന്നുംക്രിയെക്കുംവരുന്നപ്രകാരം
അക്ഷരവ്യയംമുതലായമാറ്റങ്ങൾവരാത്തപദംഅത്രെ- തമിഴി
ൽഇടച്ചൊൽഎന്നുംവിനയുരിച്ചൊൽഎന്നുംചൊല്ലിയവഏക​െ
ദശംഒക്കും—

§൩൨൧. മലയാളഅവ്യയങ്ങൾമിക്കതും ക്രിയയിൽനിന്നുഉണ്ടായി-
രണ്ടാംജാതിനാമത്താൽഉണ്ടായവ-മൂന്നാംജാതിനല്ലഅവ്യയങ്ങ

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/99&oldid=191903" എന്ന താളിൽനിന്ന് ശേഖരിച്ചത്