താൾ:CiXIV35.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൬

൬., പൊക്കു,നൊക്കു, ചാക്കു, §൨൨൩(§൨൫൩. ൪)എന്നപൊലെ-

§൨൫൯. തം- ത്തം- വികാരങ്ങളൊടും കൂടെ—

൧., നടത്തം പിടിത്തം അളത്തം

൨., അച്ചം,(ഞ്ചു)- വെളിച്ചം-വെട്ടം-(ൾ്ത്തം)

൩., ആട്ടം,ഒട്ടം, നെട്ടം, കൂട്ടം, വാട്ടം

൪., ഏറ്റം, കുറ്റം, തൊറ്റം-

൫., ആക്കം(കു)-ഉറക്കം,മുഴക്കം,ചുരുക്കം.(ങ്ങു)

§൨൬൦. പ്പം- വം- (§൧൭൭എന്നപൊലെ)
അടുപ്പം, കുഴപ്പം, ഒപ്പം- ചെല്വം (ചെല്ലം)

§൨൬൧. മ-ഗുണനാമങ്ങളിൽപൊലെ(§൧൭൭)
ഒൎമ്മ(ഒൎച്ച)കൂൎമ്മ(കൂൎച്ച)വളൎമ്മ. തീൎമ്മ,തൊല്മ,വെമ്മ.

§൨൬൨. താലവ്യാകാരം അം- അ-ഇ- എന്നവ-

൧., കൊട(പെണ്കൊട=കൊടുക്ക)-നില-പട-പക-വക
വള-വിത

൨., പൊടി(ടു)-കളി(കൾ)-കുടി- (കുടു)

§൨൬൩.ധാതുസ്വരത്തിൽദീൎഘം (§൧൭൩ എന്നപൊലെ)

പാൖ,പാടു,-തീൻ- ഈടു,നീടു-ഊൺ, ചൂടു-കേടു,ഏറു—
പോർ, കോൾ-

ഇങ്ങിനെപണ്ടുളവായവ: നാടു(നടു) കാടു (കടു) വീടു(വിടു)കൂടു-
(കുടു) താറു (തറ്റടുക്ക)-

§൨൬൪. ക്രിയാ പ്രകൃതിയുംമതി-

വെട്ടു,തല്ലു-ചൊൽ,പുകൾ(ൖ)-അടി,പിടി, കടി,ചതി,

§൨൬൫. ദുൎല്ലഭമായിനടക്കുന്നക്രിയാനാമരൂപങ്ങൾആവിത്-

൧., അൻ- ഉളൻ(ഉള നാക.മ.ഭാ.) മുഴുവൻ,പുത്തൻ- §൧൭൭
൨., അർ- ചുടർ,ഉളരാക-പിണർ-മുകറു(=മുകം).
൩., ടു- ൾ- ചുമടു (ചുമ) തകിടു-ചെവിടു, പകടു- മീടു, മുകൾ
൪. മ്പു- കെടുമ്പു,ചിനമ്പു(ചിറു,ചിൻ)-വെടിമ്പു.

§൨൬൬. സമാസംപൊലെഉള്ള ക്രിയാനാമങ്ങൾ-

൧., ഇൽ(ഇടം)വെയിൽ(വെ)- വായിൽ,വാതിൽ-കുടിഞ്ഞിൽ,

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/84&oldid=191874" എന്ന താളിൽനിന്ന് ശേഖരിച്ചത്