താൾ:CiXIV35.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦

ഇതൊടുസകാരാന്തവുംചെരുന്നു-മനസ്സ്(മനഃ)വയസ്സ്(വയത്തി
ൽ-വൈശ-)ശിരസ്സ്-ശിരങ്ങൾപത്തു- രാ- ച)- ധനുസ്സ്(ധനുർ, ധനുവ്)-
ആശീസ്സ്-(ആശി-)മുതലായവ-

൨., ഇനിവളവിഭക്തിയിൽവകാരമുള്ളവ-

പ്ര- - - - തെരു - - - - - പിതാ, പിതാവ്-
വള - - - - തെരുവിൻ- - - - പിതാവിൻ-
ച - - - - തെരുവിന്നു - - - പിതാവിന്നു
(പൊലുക്കു,നടുക്കു (രായ്ക്കു- മ. ഭാ.)
ഷ- - - - തെരുവിൻ്റെ- - പിതാവിൻ്റെ
പശുവുടെ.കെ.ഉ.
വീരകെതൂടെ-
വെ.ച)
സ- - - - തെരുവിൽ, വിങ്കൽ. പിതാവിൽ, രാവിലെ-
—വത്തു-വെ.ച.
തെരുവൂടെ നടുവൂ-
ടെ കെ.രാ.
പിതാവിങ്കൽ,പിലാക്കൽ-
പിലാക്കീൖ,മാക്കീൖ,നിലാ
വത്തു-

നിറയുകാരംകുറുകിപൊയപദങ്ങളും(സ്വാദ്-
§൯൮. ദുസ്സ്വാദൊടെ-വൈ-ച.)- അരയുകാരംനീണ്ടുവന്നവ
യും ഉണ്ടു-(അപ്പ്- അപ്പവും-കെ-രാ-)ആകാരാന്തംഅൻ-അം-
അ-ഉ-എന്നാകും(രാജാ-രാജൻ-ബ്രഹ്മാവിന്നു,ബ്രഹ്മനു-കൃ-ഗാ-
ബ്രഹ്മരൊടു- ആത്മാവിൽആത്മത്തിൽ-കൃ-ഗാ-ഊഷ്മാവ്,ഊ
ഷ്മെക്കു, സീമാവൊളം,സീമെക്കു.കെ- രാ- മാ താ-മലൎമ്മാതിനെ)-
സകാരാന്തവും ആകാരാന്തമാകും-(വിശ്രവസ്സ്,വിശ്രവാ.മ.ഭാ-
ത്രിശിരാക്കൾ-ഉ-ര.)

൩., ഒടുക്കം ആദെശരൂപത്തിൽ-ടു-റു-എന്നവറ്റിന്നുദ്വിത്വം
വന്നുള്ളവ-

പ്ര. വീടു - - - - - - - ചൊറു - - - - വയറു-വയർ- മാറു, മാൎവ്വു
മാർ.
വള. വീട്ടു,വീട്ടിൻ- ചൊറ്റു,ചൊ-
റ്റിൻ.
വയറ്റിൻ- മാറിൻ-
ച. വീട്ടിന്നു- - - - ചൊറ്റിന്നു- വയറ്റിന്നു- മാറിന്നു-
പ. (നാട്ടുന്നു-കെ രാ.) - - - - - - - - വയറ്റിങ്കന്നു-
"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/38&oldid=191787" എന്ന താളിൽനിന്ന് ശേഖരിച്ചത്