താൾ:CiXIV35.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൫

൧., കരണവാചി—തളികയിൽ-ഇലയിൽഉണ്ക—വില്ലിൽതൊടുത്തശര
ങ്ങൾ(കെ.രാ.)മുപ്പുരംതീയിൽഎരിച്ചതു(മ.ഭാ.)ഭക്ഷ്യത്തെകണ്ണിൽ
കാണവെകാട്ടി(കൈ.ന.)കണ്ണിൽകണ്ടതെല്ലാം (കൃ.ച.)കണ്ണിണയി
ൽകാണുമതു(ര.ച.)——ആറിൽഗുണിപ്പു-ഇവറ്റെപത്തിൽപെരുക്കി
(ത.സ.)അഞ്ചിൽപെരുക്കിയൊരഞ്ചു= ൨൫(കെ.രാ.)

൨.,കൂടിക്കടക്കുന്നതു(§൪൨൪,൨)പുരദ്വാരത്തിങ്കൽപുറപ്പെടുംപു
ക്കുംസഞ്ചരിക്ക-(കെ.രാ.)—കല്ലിലുംമണ്ണിലുംഇട്ടിഴെച്ചു(കൃ.ച.)——
പിന്നെകൂടിചെൎത്തിട്ടു-ദ്വീപിങ്കന്നുകപ്പലിൽകൂടിവന്നു(കെ.ഉ.)വാതു
ക്കൽകൂടിഎരിഞ്ഞു(പ.ത.)

§൪൯൪.വിഭാഗാൎത്ഥംചെൎന്നനിൎദ്ധാരണത്തിങ്കലുംസപ്തമിപ്രമാണം—
ഉ—ം ൧.,നാലുപെരിലുംമുമ്പൻരാമൻ- അരക്കരിൽനൂറ്റിനെക്കൊ
ന്നുവില്ലാളിമാരിൽമികെച്ചനീ(കെ.ര)-അതിൽമൂത്തവൻ—കൊണ്ട
തിൽപാതിവില(പ.ചൊ.)സാലത്തിലല്പം(നള)എല്ലാവരുടെവസ്തു
വിങ്കലുംഷൾഭാഗം(കെ.ഉ.)മീനിൽകുറിച്ചികൊള്ളാംഇറച്ചിയിൽ
മുയൽ(വൈ.ശ.)—ആൽഎന്നപൊലെ §൪൨൪,൧——൨.,ഇൽചി
ലപ്പൊൾഇൻ പ്രത്യയത്തൊടുംഒക്കും-ഇതിൽശ്ശെഷത്തെപറക
(മ.ഭാ=ഇതിൻ്റെ.)നീതിശാസ്ത്രത്തിൽമറുകര കണ്ടവൻ(പ.ത.)——
൩., നിൎദ്ധരണത്തിന്നുവെച്ച്എന്നതിനാൽഉറപ്പുവരും-ഉ-ംഗുഹ്യ
ങ്ങളിൽവെച്ച്അതിഗുഹ്യമായിരിപ്പൊന്നു(ദെ.മാ.)തത്തകൾരണ്ടി
ൽവെച്ച്ഏതുതൊറ്റു(വെ.ച.)ജന്തുക്കളിൽവെച്ചുമാനുഷൎക്കുചെ
റ്റുവൈശിഷ്യംഉണ്ടു-ഭവാന്മാരിൽവെച്ചെകൻ(ഭാഗ.)സ്ത്രീകളിൽ
വെച്ചത്ഭുതാംഗി(മ.ഭാ.)

§൪൯൪-വ്യാപനത്തിൻ്റെഅൎത്ഥവുംഉണ്ടു-ഉ—ം തെനിൽഅരെച്ചുപാ
ലിൽപുഴുങ്ങി,പാലിൽ കുഴമ്പാക്കി, മൊരിൽകുടിപ്പിച്ചു——അതു​െ
കാണ്ടുസാഹിത്യത്തൊടുംചെരും-ഉ-ം കടലിൽകായം കലക്കി, ചൊ
രയെചൊറ്റിൽ, (ചൊറ്റിന്നുനെയികൂട്ടി) ശെഷത്തിൽകൂട്ടുക-
(ത.സ.)അഗ്നിയെമാതരിൽചെൎത്താൻചങ്ങാതിക്കൈയിൽതൻ
കയ്യുംചെൎത്തു(കൃ.ഗ.)വിഷത്തിൽകലൎന്നന്നം(കെ.ര.)-മന്നവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/163&oldid=192004" എന്ന താളിൽനിന്ന് ശേഖരിച്ചത്