താൾ:CiXIV35.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൮

ലിഎന്നു-എന്നുടെകൎമ്മംഎന്നു (മ.ഭാ.)എന്തെന്നു-

§൩൪൫. ആഖ്യാതംനാമമാകുമ്പൊൾസംബന്ധക്രിയവെണ്ടാ-
ഉ-ംതുണയില്ലാത്തവൎക്കുദൈവംതുണ-(അൎത്ഥാൽആകുന്നു.)
അൎത്ഥംഅനൎത്ഥം— കാമം കാലൻ-വിശ്വംമയാമയം(ബ്ര.പു)
ബുല്ബുദംപൊലെ കായം-എന്തിതുചൊല്വാൻ--ആകുന്നുഎ
ന്നതല്ലാതെആകുംആവു ആകട്ടെഎന്നവയുംഊഹിക്കാം—
ഉ-ംസൎവ്വവ്യാധിയുംശമം(വൈ.ശ=ശമിക്കും)അതിന് ആർഎ
ന്നുതിരഞ്ഞു(അ.രാ.)അതുംഎങ്കിൽഅങ്ങനെഎന്നുചൊന്നാ
ൻ(ചാണ)അത്ഒക്കയുംഒത്തവണ്ണംനിണക്ക്(ഭാഗ.)നമസ്കാരം
നമസ്കാരംനിണക്കെപ്പൊഴും(കൃ.ഗാ)അതിൻ്റെഹെതു- മ​െ
ഹാദരത്തിന്നുലക്ഷണം(വൈ.ശ=ആവിതു)——ഉണ്ടുലഭിക്കു
ന്നുമുതലായതുംലൊപിച്ചുപൊം-ഉ-ംഎന്നാൽശുഭം-അതുകൊ
ണ്ടെന്തുഫലം-എന്തിതുകുടിക്കയാൽ(ചാണ)- (ചെയ്‌വാൻപണി-
ചൊല്വാൻഅവകാശം-ഉണ്ണിചെറുപ്പംനിണക്കറിവില്ലൊട്ടും
(മ.ഭാ.)അല്ലായ്കിൽതൊലിപാരം——പിന്നെചൊദ്യത്തിൽ​െ
സൗഖ്യമൊനിങ്ങൾ്ക്കഎല്ലാം-അതുപൊറുതിയൊ(മ.ഭാ.)കെവ
ലംഇങ്ങനെആക്കുമാറൊ(കൃ.ഗാ.)——അതുപൊലെപൊക-വ
രികമുതലായതുംലൊപിക്കും-ഉ-ംസീതയെകാണാതെഞാൻഅ
ങ്ങൊട്ടില്ലഒന്നുകൊണ്ടും(കെരാ)പിതൃലൊകംതന്നെനമുക്കു
(അൎത്ഥാൽപൂകുമാറുണ്ടു)——സംബന്ധക്രിയെക്കുപകരംതന്നെ-
അത്രെ-അല്ലൊമുതലായവയുംനില്പു(ഉ-ംനീതന്നെഞാൻ(അ
- രാ-)

പൊരുത്തം

§൩൪൬. ആഖ്യാതത്തിന്നു കൎത്താവൊടുലിംഗവചനങ്ങളിലുംആ​െ
വാളംപൊരുത്തംവെണം-ഉ-ംഅവൻസുന്ദരൻ-അവൾസുന്ദരി-
അതുനല്ലതു—അവർനല്ലവർ-

§൩൪൭. എങ്കിലുംആഖ്യാതത്തിന്നുപലപ്പൊഴുംനപുംസകത്തിൽ

13.

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/106&oldid=191916" എന്ന താളിൽനിന്ന് ശേഖരിച്ചത്