ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൯
| തൊഴൻ | ത്യാഗം | ത്രാണം | ദണ്ഡം | ദന്തം | ദംഭം | ദയ |
| ദാസി | ദാഹം | ദിക്ക | ദിവ്യൻ | ദീനം | ദീപം | ദീൎഘം |
| ദുഷ്ടൻ | ദൂതൻ | ദൂരം | ദൂഷ്യം | ദൃഷ്ടി | ദെവൻ | ദെശം |
| ദെഹം | ദൈവം | ദൊഷം | ദ്രവ്യം | ദ്രൊഹം | ദ്വാരം | ദ്വെഷ്യം |
| ധനം | ധനു | ധൎമ്മം | ധാന്യം | ധൂൎത്തൻ | ധൈൎയ്യം | ധ്യാനം |
| ധ്വനി | നഖം | നഗ്നൻ | നഞ്ഞ | നട | നടു | നദി |
| നന്ന് | നമഃ | നമ്പി | നയം | നര | നരി | നഷ്ടം |
| നാട് | നാഡി | നാണം | നാദം | നാഴി | നിത്യം | നിദ്ര |
| നിര | നിറ | നിറം | നില | നിലം | നിലാ | നില്പു |
| നിഷ്ഠ | നിഴൽ | നീക്കം | നീചൻ | നീര | നീലം | നീളം |
| നുകം | നുണം | നുര | നൂറ | നൃത്തം | നെഞ്ഞ | നെയ്ത്ത് |
| നെറ്റി | നെരം | നെൎച്ച | നൊടി | നൊക്കു | നൊട്ടം | ന്യായം |
| പക | പകൽ | പക്ഷം | പക്ഷി | പങ്ക | പച്ച | പഞ്ഞി |
| പട | പടം | പടി | പട്ട | പട്ടം | പട്ടി | പണം |
| പണി | പണ്ടം | പതം | പതി | പത്ത് | പന | പനി |
| പന്തം | പന്ത് | പന്നി | പരം | പറ | പറ്റൽ | പലം |
| പശ | പശു | പള്ള | പഴം | പഴി | പാങ്ങ് | പാട് |
| പാട്ട് | പാട്ടം | പാറം | പാതി | പാത്രം | പാദം | പാനം |
| പാപം | പാമ്പു | പാറ | പാറ്റ | പാലം | പാവ | പിട |
| പിടി | പിണ്ഡം | പിതാ | പിരാ | പിലാ | പിള്ള | പിഴ |
| പീഠം | പീഡ | പീര | പീലി | പുക | പുണ്യം | പുതു |
| പുത്രൻ | പുര | പുറം | പുല | പുലി | പുളി | പുള്ളി |