താൾ:CiXIV31 qt.pdf/832

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സുര 818 സുരും

സുരംഗം, ത്തിന്റെ. s. 1. A hole, such as is made by
rats, or by burglars in a wall, or in blasting rocks, a
mine in fortification, a trench, a subterraneous passage.
തുരങ്കം. 2. red sanders. 3. vermilion. ചായില്യം. സു
രംഗം വെക്കുന്നു. To dig a mine.

സുരജ്യെഷ്ഠൻ, ന്റെ. s. BRAHMA. ബ്രഹ്മാവ.

സുരത, യുടെ. s. Godhead, divinity.

സുരതം, ത്തിന്റെ. s. Copulation, coition. ക്രീഡ. adj.
Compassionate, tender.

സുരദാരു, വിന്റെ. s. A generic name of the five
celestial trees which are fabled to yield whatever is
desired.

സുരദീൎഘക, യുടെ. s. The Ganges of heaven, the milky
way. ആകാശഗംഗ.

സുരദ്വിൾ, ട്ടിന്റെ. s. An Asur or infernal being, the
natural enemy of the gods.

സുരധനുസ`, ിന്റെ. s. The rainbow. മെഘവില്ല.

സുരനദി, യുടെ. s. The Ganges of heaven. ആകാശ
ഗംഗ.

സുരനിമ്നഗ, യുടെ. s. The Ganges. ഗംഗ.

സുരനിവഹം, ത്തിന്റെ. s. An assembly of the gods.
ദെവകളുടെ കൂട്ടം.

സുരൻ, ന്റെ. s. 1. A deity, a celestial or demi-god. 2.
the sun. ആദിത്യൻ. 3. a sage, a learned man.

സുരപണം, ത്തിന്റെ. s. A drug, probably a leaf,
commonly called Machi perni, and described as pungent,
and bitter, anthelmintic, stomachic, and remover of
phlegm and cattarrh. മക്കിപ്പൂ.

സുരപതി, യുടെ. s. INDRA, as king of the celestials.
ഇന്ദ്രൻ.

സുരപുരി, യുടെ. s. The capital of INDRA.

സുരഭി, യുടെ. s. 1. A perfume, a fragrant, or sweet
smelling substance. സുഗന്ധം. 2. the Michelia Cham-
paca. 3. nutmeg. ജാതിക്കാ. 4. spring. വസന്തകാ
ലം. 5. the gum olibanum tree, Bosnelia thurifera. ൟ
ന്ത. 6. a fabulous cow, the cow of plenty, granting every
wish. 7. a sort of drug and perfume, Mura. 8. one of the
divine Matris. 9. the earth. ഭൂമി. adj. 1. Fragrant, sweet
smelling. 2. pleasing, beloved. 3. friendly, a friend. 4.
celebrated, famous. 5. wise, learned. 6. handsome. 7.
good, virtuous.

സുരലൊകം, ത്തിന്റെ. s. Swerga, the heaven of IN-
DRA, and residence of the celestials.

സുരവരൻ, ന്റെ. s. A name of INDRA. ഇന്ദ്രൻ.

സുരവൎത്മാ, വിന്റെ. s. Heaven, sky, ether, atmos-
phere.

സുരൎഷി, യുടെ. s. A Rishi or sage of a divine order,
as NÁREDA, &c.

സുരസ, യുടെ. s. 1. The mother of the Nágas. സൎപ്പ
ങ്ങളുടെ അമ്മ. 2. holy basil. തൃത്താവ. 3. a plant;
commonly Rasan.

സുരസം, ത്തിന്റെ. s. 1. Holy basil. തൃത്താവ. 2.
sweetness, good flavour. 3. gum myrrh. 4. cassia or
cinnamon bark. ഇലവംഗതൊലി. 5. mercury. ര
സം.

സുരസംഘം, ത്തിന്റെ. s. An assembly of the gods.
ദെവകളുടെ കൂട്ടം.

സുരസെവിതൻ, ന്റെ. s. An epithet of the deity
as worshipped by the celestials. ൟശ്വരൻ. adj. 1.
Sweet. 2. well flavoured, sapid, juicy.

സുരസൈന്യം, ത്തിന്റെ. s. A celestial host.

സുരക്ഷിതം, &c. adj. Well saved. സുരക്ഷിതമായി
പൊകുന്നു, To enjoy a safe conduct.

സുരാ, യുടെ. s. Spirituous liquor in general, personified
also as a nymph produced at the churning of the sea.

സുരാകുണ്ഡം, ത്തിന്റെ. s. A drinking vessel. മദ്യ
പാത്രം.

സുരാചാൎയ്യൻ, ന്റെ. s. VRIHASPATI, regent of Jupiter
and preceptor of the Suras or gods. വ്യാഴം.

സുരാപാത്രം, ത്തിന്റെ. s. A drinking vessel. മദ്യ
പാത്രം.

സുരാപാനം, ത്തിന്റെ. s. 1. Drinking spirituous li-
quor. മദ്യപാനം. 2. an intoxicating drink. 3. eating
any thing to excite thirst and promote drinking.

സുരാപായി, യുടെ. s. A drunkard, one who drinks
spirituous liquors.

സുരാഭാണ്ഡം, ത്തിന്റെ. s. A drinking vessel. മദ്യ
പാത്രം.

സുരാമണ്ഡം, ത്തിന്റെ. s. The upper part or froth
of vinous liquor during fermentation, yeast, barm.

സുരാരി, യുടെ. s. An Asur or infernal being and ene-
my of the gods.

സുരാലയം, ത്തിന്റെ. s. 1. The sacred mountain
Meru, the extremity of the world's axis and residence
of the gods. 2. Swerga or paradise. 3. a tavern.

സുരാഷ്ട്രജം, ത്തിന്റെ. s. 1. A fragrant earth. 2. a
sort of bean, a black variety of the Phaseolus mungo.

സുരാഷ്ട്രം, ത്തിന്റെ. s. A country on the western
side of India, the neighbourhood of the modern Surat.

സുരുംഗ, യുടെ. s. 1. A hole made under ground, or
through the walls of a building for military or felonous
purposes, a mine, a breach, &c. തുരങ്കം. 2. the murunga

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/832&oldid=176859" എന്ന താളിൽനിന്ന് ശേഖരിച്ചത്