താൾ:CiXIV31 qt.pdf/796

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഘാ 782 സജ്വ

vation, loftiness. ഉയൎച്ച. 6. clenching the fist. മുഷ്ടി.
7. effort, exertion. പ്രയത്നം.

സംഗ്രഹിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To acquire, to
amass, to lay up, to hoard up. 2. to collect, to compile.
3. to keep or lay up in mind.

സംഗ്രഹിതം, &c. adj. 1. Abridged. സംക്ഷെപി
ക്കപ്പെട്ട. 2. collected, acquired, amassed. കൂട്ടപ്പെട്ട.
3. taken, seized. അപഹരിക്കപ്പെട്ട.

സംഗ്രാമപടഹം, ത്തിന്റെ. s. A large military drum.
യുദ്ധപടഹം.

സംഗ്രാമം, ത്തിന്റെ. s. War, battle, combat. യുദ്ധം.
സംഗ്രാമംചെയ്യുന്നു, 1. To make war. 2. to fight.
യുദ്ധംചെയ്യുന്നു.

സംഗ്രാഹം, ത്തിന്റെ. s. 1. The gripe of a shield.
കൈനാട. 2. clenching the fist. 3. the fist. മുഷ്ടി.
4. laying hold of forcibly, seizing, griping. പിടിക്കുക.
5. receiving, reception, acceptance.

സംഗ്രാഹ്യം, adj. 1. To be amassed, to be compiled.
2. to be seized, or held fast.

സംഘക്കാർ, രുടെ. s. plu. People assembled, a congre-
gation.

സംഘടിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To unite, to meet.
to come in contact. ചെരുന്നു. 2. to occur, to happen.
സംഭവിക്കുന്നു.

സംഘടിതം, &c. adj. United, met, encountered. ചെ
ൎന്ന.

സംഘടിപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To cause to
meet, to unite, to bring in contact. സംബന്ധിപ്പി
ക്കുന്നു. 2. to bring about. സാധിക്കുന്നു.

സംഘട്ടനം, ത്തിന്റെ. s. 1. Meeting, encountering
സംഗം. 2. occurrence. 3. assemblage, an association,
a congregation, a company.
സംഘം. 4. union, junc-
tion, contact. 5. close contact, cleaving or adhering to,
the intertwining of wrestlers, the embrace of lovers, &c.

സംഘം, ത്തിന്റെ. s. 1. A multitude, an assemblage,
association, congregation, a collection or number of
living beings either of the same or different species, &c.
2. a heap, a quantity in general. A so. There are said
to be eighteen Sanghas in Malabar.

സഘൎഷം, ത്തിന്റെ. s. 1. Envy, emulation, rivalry,
vieing or contending for superioity. സ്പൎദ്ധ. 2.tri tura-
tion, rubbing, grinding. അരെക്കുക. 3. going gently,
gliding, flowing. ഒലിക്കുക.

സംഘാതം, ത്തിന്റെ. s. 1. A flock, multitude, heap or
quantity. കൂട്ടം. 2. a division of Tartarus. നരകഭെദം.
3. killing, striking, hurting. ഹനനം.

സചിവൻ, ന്റെ. 1. A friend, a companion, an
associate. സഹായി. 2. a minister, a counsellor. മന്ത്രി.

സചെലസ്നാനം, ത്തിന്റെ. s. Bathing with one's
clothes on, especially after any great defilement. അടി
ച്ച നനച്ചുകുളിക്കുക.

സച്ചിദാനന്ദൻ, ന്റെ. s. An epithet of the Deity, as
the eternal source of wisdom and happiness.

സച്ചിദാനന്ദം, ത്തിന്റെ. s. The eternal source of
wisdom and happiness.

സച്ചിത്സ്വരൂപൻ, ന്റെ. s. See the following.

സച്ചിന്മയൻ, ന്റെ. s. An epithet of the Deity, as
the eternal source of wisdom and happiness.

സജഗ്ദ്ധി, യുടെ. s. Eating in company. പലർകൂടി
ഉണ്ണുക.

സജംബാളം. adj. Muddy, clayey. ചെറുള്ള.

സജാതി, യുടെ. s. The son of a man and woman of
the same tribe. adj. Of the same tribe, of the same sort
or species.

സജാതീയം, &c. adj. 1. Descended from parents of
the same tribe or caste. 2. of the same tribe. 3. of the
same species.

സജ്ജ, യുടെ. s. 1. Dress, decoration. അലങ്കാരം. 2.
armour, mail. കവചം.

സജ്ജന, യുടെ. s. 1. Caparisoning an elephant. ആ
നയലങ്കാരം. 2. dress, decoration. അലങ്കാരം. 3.
arming, accoutring.

സജ്ജനം, ത്തിന്റെ. s. A guard, a sentry, a piquet.
adj. 1. Of good family; of honorable parentage; well
born. 2. respectable, reputable. 3. good, virtuous. സ
ജ്ജനങ്ങൾ, Good people.

സജ്ജനസമ്പൎക്കം, ത്തിന്റെ. s. See the following.

സജ്ജനസംസൎഗ്ഗം, ത്തിന്റെ. s. Fellowship of, or
keeping company with, good people.

സജ്ജൻ, ന്റെ. s. 1. One armed, accoutred. സന്ന
ദ്ധൻ. 2. prepared, ready. ഒരുങ്ങിയവൻ.

സജ്ജം, &c. adj. 1. Armed, accoutred. കവചമിടപ്പെ
ട്ട. 2. prepared, got ready. ഒരുക്കപ്പെട്ട. 3. ornamented,
decorated. അലങ്കരിക്കപ്പെട്ട. 4. covered, clothed. മൂ
ടപ്പെട്ട.

സജ്ജിതം, &c. adj. 1. Armed, accoutred. കവചമിട
പ്പെട്ട. 2. dressed, decorated, ornamented. അലങ്കരി
ക്കപ്പെട്ട. 3. prepared, made ready. ഒരുക്കപ്പെട്ട.

സജ്യൻ, ന്റെ. s. An archer.

സജ്യം, ത്തിന്റെ. s. A bent bow.

സജ്വരം, ത്തിന്റെ. s. Heat, the heat of fire, burning,
scorching, a burn.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/796&oldid=176823" എന്ന താളിൽനിന്ന് ശേഖരിച്ചത്