താൾ:CiXIV31 qt.pdf/415

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നടി 401 നടു

നടപ്പാകുന്നു,യി,വാൻ. v. n. 1. To be common, to
be in use, to be in vogue. 2. to be current or in circula-
tion.

നടപ്പാക്കുന്നു,ക്കി,വാൻ. v. a. To put in force, to
cause to succeed or take effect.

നടപ്പുകാരൻ,ന്റെ. s. 1. One who is successful. 2.
a walker. 3. one who bears rule.

നടപ്പുകെട,ിന്റെ. s. Ill-behaviour, misconduct, mis-
demeanour.

നടപ്പുഭാഷ,യുടെ. s. A living or common language.

നടപ്പുര,യുടെ. s. 1. A piazza. 2. a passage from one
room or house to another.

നടപ്പുവഴി,യുടെ. s. A trodden or frequented path or
way, a good road.

നടമടക്കുന്നു,ക്കി,വാൻ. v. n. An elephant or any
other beast to lie down.

നടമണ്ടനം,ത്തിന്റെ. s. Yellow orpiment.

നടമാടം,ത്തിന്റെ. s. 1. See നടപ്പ. 2. walking about.

നടമാടുന്നു,ടി,വാൻ. v. n. 1. To walk about, to fre-
quent. 2. to skip, to dance.

നടമാളി,യുടെ. s. A street.

നടമിഴാവ,ിന്റെ.s. A sort of musical instrument; a
small drum or tabour.

നടമുഖം,ത്തിന്റെ. s. The principal entrance to a house
or temple.

നടം,ത്തിന്റെ. s. 1. Dancing, a dance. 2. a plant, Big-
nonia Indica. പലകപ്പയ്യാനി.

നടയൻ,ന്റെ. s. A pony, a Pegu pony.

നടയിട. adv. Between the legs.

നടയുമ്മരം,ത്തിന്റെ. s. The principal entrance to a
house.

നടയ്ക്കുവെക്കുന്നു,ച്ചു,പ്പാൻ. v. a. To make an offer-
ing at a temple.

നടവരമ്പി,ന്റെ.s. A cause-way, or broad bank.

നടവരമ്പ,ിന്റെ. s. The income or revenue of any re-
ligious establishment.

നടവാതിൽ,ലിന്റെ. s. The principal door-way.

നടവെടി,യുടെ. s. Firing a royal salute.

നടി,യുടെ. s. 1. A Natch girl, a dancing girl, an actress,
a harlot. ആട്ടക്കാരി. 2. a sort of perfume. 3. a plant
the stem of which is red like coral. പവിഴക്കൊടി.

നടിക്കുന്നു,ച്ചു,പ്പാൻ. v. n. 1. To act, to gesture. 2.
to assume a borrowed character; to pretend to feign. 3.
to be angry.

നടിച്ചിൽ,ലിന്റെ. s. 1. Transplanting any thing. 2.
a plant for transplanting.

നടിപ്പ,ിന്റെ. s. 1. Pretence, feint. 2. anger. നടിപ്പു
കാട്ടുന്നു, To pretend.

നടിയിക്കുന്നു,ച്ചു,പ്പാൻ. v. c. To get planted or trans-
planted, to cause to plant.

നടീല,ലിന്റെ. s. Planting, transplantation.

നടുകൂറ,ിന്റെ. s. Allowance from an owner to his te-
nant on planting trees, &c., in his ground.

നടുക്കടൽ,ലിന്റെ. s. The mid-sea, or the midst of
the sea.

നടുക്കം,ത്തിന്റെ. s. Trembling, tremor, shaking, shi-
vering, shrinking, starting, a start.

നടുക്കുന്നു,ക്കി,വാൻ. v. n. To tremble, to shake, to
shiver, to quake, to shrink, to start.

നടുക്കെട്ട,ിന്റെ. s. 1. A man’s waist band, girdle, belt
or sash. 2. a building between other buildings, an enclos-
ed passage. 3. placing in the charge of a third person.

നടുങ്ങൽ,ലിന്റെ. s. Trembling, shivering, shaking.

നടുങ്ങുന്നു,ങ്ങി,വാൻ. v. n. To shake, to shiver; to
tremble, to tremble for fear.

നടുതല,യുടെ. s. 1. Planting, applied chiefly to vege-
tables, gardening. 2. a plant.

നടുതലപ്പണി,യുടെ. s. Gardening.

നടുത്തരം,ത്തിന്റെ. s. A middle sort. adj. Middling,
mean, common, of the middle rank or sort.

നടുത്തല,യുടെ. s. The crown of the head, the pate.

നടുനായകം,ത്തിന്റെ. s. A gem in the midst of an
ornament.

നടുന്തൂണ,ിന്റെ. s. The middle pillar.

നടുന്നു,ട്ടു,വാൻ. v. a. 1. To plant, to set plants. 2. to
transplant. 3. to be fixed, as the eyes in death, &c.

നടുപ്പടവ,ിന്റെ. s. The middle or centre part of a
wall.

നടുപ്പന്തി,യുടെ. s. A middle row.

നടുപ്പാട്ടം,ത്തിന്റെ. s. Land in dispute, let out to a
third person. നടുപ്പാട്ടം കെട്ടുന്നു, To let out such land.

നടുപ്പാതി,യുടെ. s. A half, a moity.

നടുമയ്യം,ത്തിന്റെ s. 1. The equator. 2. the centre.

നടുമുറ്റം,ത്തിന്റെ. s. A court yard.

നടുവ,ിന്റെ. s. 1. The middle, the centre. 2. the waist.

നടുവൻ,ന്റെ. s. 1. A mediator. 2. an arbitrator. 3.
a principal, or foreman of a body of men.

നടുവിക്കുന്നു.ച്ചു,പ്പാൻ. v. c. See നടിയിക്കുന്നു.

നടുവിരൽ,ലിന്റെ. s. The middle finger.

നടുവിരിക്കുന്നു,ന്നു,പ്പാൻ. v. a. To support a female
during labour.

നടുവിൽ. adv. In the middle; between.


2 F

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/415&oldid=176442" എന്ന താളിൽനിന്ന് ശേഖരിച്ചത്