താൾ:CiXIV30.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯

യൊഎന്നുപരീക്ഷിപ്പാൻആകാലസംഗതിവരും—അതിനാൽനല്ല
വിശ്വാസിക്കുംപക്ഷെഒരൊരൊക്ലെശംഉണ്ടാകും—അല്ലയൊഎ
ന്തിന്നുഞാൻഅതിനെചെയ്തുകഷ്ടം കഷ്ടം അന്ന്ചെവികൊ
ള്ളാഞ്ഞത്എന്തുഅയ്യൊഎന്നിൽഗുണംഒന്നുംകാണുന്നില്ല—കണ
ക്കുബൊധിപ്പിപ്പാൻഞാൻഎങ്ങിനെസന്നിധാനത്തിങ്കൽനില്ക്കും
എന്നും‌മറ്റുംസത്യപ്രകാരംദൈവത്തിന്റെമുമ്പാകെഎ
ന്നപൊലെവിചാരിച്ചുഖെദിപ്പാൻസംഗതിവരും—എങ്കിലുംത
നിക്കുള്ളവൎക്കയെശുതന്നെവക്കീലായിനില്കയാൽപിശാചിന്ന്ഒ
രുന്യായവുംശെഷിക്കാതെഅവൻനാണിച്ചുഒടിപൊകെണ്ടി
വരും—

ഹൃദയത്തിന്റെകഥാശെഷംഇപ്പൊൾപറവാൻകഴികയി
ല്ല—തന്നെത്താൻശൊധനചെയ്തറിവാൻ പറഞ്ഞിട്ടുള്ളതുഏകദെ
ശംമതിഎന്നുതൊന്നുന്നു—സ്വൎഗ്ഗസന്തൊഷങ്ങളുംആത്മാവിന്റെ
ഭാവിവൎത്തമാനവുംശരീരത്തിന്റെപുനരുത്ഥാനവുംതിരുസഭ
യുടെസമാപ്തിയും നൂതനഭൂമിയുടെതെജസ്സുംദൈവവചനത്തി
ൽവിവരമായിപറഞ്ഞിട്ടുണ്ടു—നാംകാണിച്ചത്എല്ലാംഈസംസാ
രത്തിന്നുതക്കവണ്ണംഒരുകണ്ണാടിയിൽനിഴലായിട്ടത്രെകാട്ടിഇരി
ക്കുന്നു—അറിവാൻമനസ്സുള്ളവൻഇതിനെവായിച്ചുതീൎത്തുരസം
തൊന്നിയാൽ ദൈവവചനത്തെനൊക്കിയെമതിയാവു—

പ്രാൎത്ഥന

പ്രിയകൎത്താവായയെശുവെനീഎന്റെഹൃദയത്തിൽവന്നുപാ
ൎത്തുഎന്നെആശ്വസിപ്പിച്ചാൽഅത്യാസന്നകാലത്തുംഎത്രസന്തൊ
ഷം—കുഴക്കഏതുമില്ലആർഎന്നിൽകുറ്റംചുമത്തുംനീക്ഷമിച്ചുനീതീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV30.pdf/55&oldid=192113" എന്ന താളിൽനിന്ന് ശേഖരിച്ചത്