ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശുദ്ധപത്രം
പാട്ടു | ശ്ലൊകം | വര | അശുദ്ധം | ശുദ്ധം |
---|---|---|---|---|
൧ | ൧ | ൪ | ദൊഷം | ദൊഷ |
൧൨ | ൪ | ൭ | രാജ | രാജൻ |
൨൨ | ൩ | ൧ | മീരിൽ | മീരിൻ |
൩൪ | ൨ | ൪ | കളി | കുളി |
൪൩ | ൩ | ൫ | പൊൻ | പൊൽ |
൪൭ | ൧ | ൩ | ആത്മാ | ആത്മ |
൬൧ | ൨ | ൨ | പൊൾ | പൊൽ |
൬൭ | ൪ | ൪ | ക്രൂശിൽ | ക്രൂശയിൽ |
൭൦ | ൪ | ൧ | താമാസം | താമസം |
൮൬ | ൧ | ൬ | ഒന്നിലെ | ഒന്നില്ലെ |
൮൮ | ൩ | ൬ | യൊചിപ്പിച്ചു | യൊജിപ്പിച്ചു |
൯൧ | ൫ | ൮ | ഇതിന്നുഎല്ലാം | ഇതിന്നെല്ലാം നീ |
൯൨ | ൧ | ൪ | കൊടുവൊൻ | കാട്ടുവൊൻ |
— | ൩ | ൪ | കെൾ്പാറ | കെല്പര |
൯൩ | ൪ | ൪ | നിവൃക്കും | നിവൃത്തിക്കും |
൯൫ | ൩ | ൫ | ഒൎത്തു | ഒൎത്തും |
൧൦൮ | ൪ | ൧ | നിറഞ്ഞ | നിറഞ്ഞു |
— | — | ൨ | മറഞ്ഞ | മറഞ്ഞു |
൧൧൦ | ൩ | ൪ | യെശുന്നെ | എശുന്നെ |
൧൨൭ | ൫ | ൨ | കടക്കുന്നൊ | കടക്കുന്നെ |
൧൩൧ | ൩ | ൩ | പുകഴ്ത്തെമെ | പുകഴ്ത്തെണമെ |
൧൪൦ | ൧ | ൪ | നന്ന | തന്ന |