ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നമൊ നമഃ
൨. വിണ്ണിൽ ഒരു കാൎയ്യം തീൎത്തു
മൺനിൽ വെച്ചു നീള വീൎത്തു
പാൎക്കും തൻ സഭാം ഉടൻ
ചെൎക്കും സത്യരക്ഷകൻ
അശ്വമെറി താനിറങ്ങും
വിശ്വലൊകമങ്ങടങ്ങും
ചൂൎണ്ണമായി പെബലം
പൂൎണ്ണമന്നു മാജയം
ഹൊശിയന്നാവും ഹല്ലയൂയാവും
നമൊ നമഃ
൪൧
രാഗം. ൫൮
൧. പരത്തിൽ എറി ചെന്നതാ-ഹല്ലെലുയാ
മശീഹ ലൊകരക്ഷിതാ-ഹല്ലലുയാ
൨. പിതാവലത്തിരുന്നപ്പൊൾ-ഹ
വിശ്വത്തെ താങ്ങി യെശു തൊൾ-ഹ
൩. ആകാശഭൂമി വിൺ കടൽ-ഹ
ഒക്കെക്കാധാരം തൻ ചുമൽ-ഹ
൪. കാൎയ്യസ്ഥനെ ഇറക്കുവാൻ -ഹ
കാണാതാകെണ്ടി വന്നു താൻ-ഹ
൫. കാണാക പൊയ രൂപത്തിൽ-ഹ
സഭെക്കു നെരമായിതിൽ-ഹ
൬. പിതാപുത്രാത്മാവിന്നതഃ-ഹ