താൾ:CiXIV290-47.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫

കുലപുംഗവ മാനിനിമായെഇത്തരമനവധിനുതി
ഗിരമോതി ചിത്രവിചിത്രവിചിത്രനതാകിയ സീ
താപതിയൊടു യാത്രയുമോതി പ്രീത്യായാതന
തായ ഹനുമാനും പവനജനങ്ങുഗമിച്ചൊരുശേ
ഷം പതഗകുലേന്ദ്രൻവന്നുവണങ്ങി ഹനുമാനെ
ങ്ങുവിഹംഗമവീരാ ഹനുമാനൊണ്ടിഹപിറകെവ
രുന്നു അയ്യോഭോഷാ നീയറിയാത ങ്ങഞ്ജനതന്നു
ടെ തനയനിദാനീം കണ്ടുപറഞ്ഞു മറഞ്ഞിട്ടി
പ്പോൾ രണ്ടരനാഴികയങ്ങുകഴിഞ്ഞു മാരുതനെ
ക്കാൾ വേഗമതുള്ളാരു മാരുതസുതനെ ജയിപ്പാ
നിപ്പോൾ പാരിലൊരുത്തരുമതിയാകില്ലാ പോ
രുംനിന്നുടെഗർവുകളെല്ലാം എന്നരുൾചെയ്തുമുകു
ന്ദൻഭഗവാൻരാഘവരൂപമുപേക്ഷിച്ചുടനെഉന്ന
തമായൊരു മണിഭവനാന്തെ ചെന്നുവസിച്ചിതു
വാസവസഹജൻ ഗരുഡനുമേററംവിസ്മയമോ
ടെ മാരുതസുതനെബാമാനിച്ചു ഹരിഹരമുരഹ
ര ചരണം‌കൂപ്പി ത്തിരുവൈകുണ്ഠത്തങ്ങുഗമിച്ചു.

സമാപ്തം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-47.pdf/31&oldid=197694" എന്ന താളിൽനിന്ന് ശേഖരിച്ചത്