താൾ:CiXIV29.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩. സാത്താൻ ഞങ്ങളിൻ മെയ്മെൽ
ആക്കിയ കയിന്യമെൽ
വെരറുത്തെടുക്കെണം
യെശുനിന്റെമരണം

൪. സ്നെഹത്താൽ നീ ആടും പൊർ
പൊലെഉണ്ടൊപൊരുതൊർ
അന്നുകഷ്ടപ്പെട്ടപ്പൊൾ
ക്രൂശിങ്കീഴെനിന്റെതൊൾ

൫. ലൊകർഒക്കദ്വെഷിക്കിൽ
യെശുനിന്റെക്ഷാന്തിയിൽ
നില്പാറാക്കിഞങ്ങളെ
സ്നെഹരാജ്യത്തക്കുകെ

൧൨൭
രാഗം.൪൫.

൧. പിതാപുത്രാത്മാവായനാഥ
നിണക്കയൊഗ്യർ ഞങ്ങൾ ഇങ്ങെല്ലാം
മനസ്സശുദ്ധമത്രെതാത
നീയൊവന്നാൽ ഈക്ഷെത്രംശുദ്ധമാം
എല്ലാജഡം നിൻ രക്ഷകാണണം
എന്നുള്ള ചൊല്ക്കുണ്ടാകപൂരണം

൨. അബ്ബാവിളിപഠിക്കും ഭക്തി
നിൻ ഇഷ്ടത്തെഗ്രഹിക്കും ഇന്ദ്രീയം
തന്നെജയിപ്പാൻ പുതുശക്തി
ഹിതം നടത്താൻ ഊക്കുഏകണം
നീ ഇല്ലാഞ്ഞാൽ ഇതൊന്നുമെവരാ
ചതഞ്ഞനെഞ്ഞിൽ പൂക്കുനിന്നെതാ

൩. നാം ദൂരത്തായിപൊയക്ലെശം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/145&oldid=195476" എന്ന താളിൽനിന്ന് ശേഖരിച്ചത്