താൾ:CiXIV29.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

1. ഞായറാഴ്ചപ്പാട്ടുകൾ

രാഗം ൭൦

൧. അത്യുന്നതന്നത്രെ സ്തുതി
അവൻ കൃപെക്കു സ്തൊത്രം
നാമല്ലൊ ഇഷ്ടസന്തതി
പ്രസാദം വന്ന ഗൊത്രം
കഴിഞ്ഞുതെ പഴയപൊർ
നാം ആപത്തിന്നു തെറ്റിയൊർ
നിറഞ്ഞു സമാധാനം

൨. പിതാവെ നിന്റെ ശക്തിയും
തെജസ്സും ഞങ്ങൾ ഇന്നു
പുകണ്ണു വാഴ്ത്തി കുമ്പിടും
നിന്തിരു മുമ്പിൽനിന്നു
മാറാതു നിന്റെ രാജത്വം
നടക്കുന്നുണ്ടു നിൻഹിതം
മതി ഈ നല്ല നാഥൻ

൩. ഹാ യെശുക്രീസ്തവാഴുക
സ്വൎഗ്ഗസ്ഥന്നെക ജാതൻ
നശിച്ചവൎക്കു നീതുണ
നിന്നാലിണങ്ങി താതൻ
ദരിദ്രക്കൂട്ടം കെൾ്ക്കുകെ
കനിഞ്ഞു കൊൾ്ക ഞങ്ങളെ
വിശുദ്ധമാം കുഞ്ഞാടെ

൪. സഭെക്കു വെണ്ടും കാൎയ്യസ്ഥൻ

1.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/11&oldid=195725" എന്ന താളിൽനിന്ന് ശേഖരിച്ചത്