താൾ:CiXIV285 1851.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൭

ങ്ങളിൽവിശിഷ്ടമായവരാജ്യത്തിന്റെനടുവിൽകിടക്കുന്ന
മദ്രിദ്൧൦൮൦൦൦ നിവാസികൾ—അതിൽതന്നെരാജധാനി—
കിഴക്കെ കടപ്പുറത്തുള്ള ബൎജലൊന ൧൨൦൦൦ നിവാസികൾ—
വലെഞ്ച്യ—൬൬൦൦൦ നിവാസികൾ—തെക്കെ അംശത്തിൽ
ഉള്ള സെവില്ല ൯൧൦൦൦ നിവാസികൾ—മലഗാ—൫൮൦൦൦
നിവാസികൾ മറ്റുമാകുന്നു—

സ്പാന്യരാജ്യത്തൊടു ചെൎന്ന തുരുത്തികളിൽ ബലയാര
പിതിയൂസ്—ഈ ൨കൂട്ടം കിഴക്കെകരസമീപത്ത‌് മദ്ധ്യതറ
ന്ന്യാഴിയിലും– കാനാൎയ്യതുരുത്തികൾ അതലാന്തികസമുദ്രത്തി
ലും കിടക്കുന്നു—ബയലാര പിതിയൂസ് ദ്വീപുകളുടെ വിസ്താരം
ഏകദെശം ൯൦ചതുരശ്രയൊജന—നിവാസികളുടെ സംഖ്യ ഏ
കദെശം ൨൩൦൦൦—കാനാൎയ്യ തുരുത്തികളുടെ വിസ്താരം ഏകദെശം
൧൬൦ ചതുരശ്രയൊജന—നിവാസികൾ ൨൦൦൦൦൦—

F. Müller. Editor.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/40&oldid=191175" എന്ന താളിൽനിന്ന് ശേഖരിച്ചത്