താൾ:CiXIV282.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൦

വിശെഷവും എല്ലാവൎക്കും ഇതുകൊണ്ട സ്പഷ്ടമായി അറിവാ
ൻ സംഗതി ഉണ്ട. യഹൊവായെ നീ നിന്റെ പ്രവൃത്തി
കൊണ്ട എന്നെ സന്തൊഷിപ്പിച്ചു ഞാൻ നിന്റെ കൈകളു
ടെ പ്രവൃത്തികളിൽ ജയസന്തൊഷം കൊള്ളും. യഹൊവാ
യെ നിന്റെ പ്രവൃത്തികൾ എത്ര വലിയവ ആകുന്നു. നി
ന്റെ വിചാരങ്ങൾ മഹാ അഗാധമുള്ളവ ആകുന്നു.

അവസാനം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/162&oldid=180521" എന്ന താളിൽനിന്ന് ശേഖരിച്ചത്