താൾ:CiXIV28.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൮

ണ്ടുവൎദ്ധിച്ചു—

ഈമൊന്താനത്വത്താൽഉണ്ടായതൎക്കങ്ങളെവിവരിച്ചുപറവാൻ
ആവശ്യമില്ല—ഐരനയ്യൻമുതലായസുബൊധികൾഇതിലുംഒ
ഒരൊരുപരമാൎത്ഥംഉണ്ടുഎന്നുവെച്ചുസമാധാനംചെയ്വാൻപ്രയാസ
പ്പെട്ടപ്പൊൾലുഗ്ദൂനക്കാർഐരനയ്യനെഅതിന്നിമിത്തംരൊ
൧൮൦.മെക്ക്അയച്ചുഅവനുംരൊമാദ്ധ്യക്ഷനൊടുഒക്കത്തക്കമൊന്താനർ
അല്പംമാത്രംഭ്രമിച്ചുപൊയസഹൊദരർഎന്നുനിശ്ചയിച്ചുഅ
വരെചെൎത്തുകൊണ്ടുബുദ്ധിപറഞ്ഞു—ആസ്യയിൽഅദ്ധ്യക്ഷ
ന്മാർപലസംഘങ്ങളായിനിരൂപിച്ചുപുതുകാൎയ്യത്തെതള്ളി—മൊ
ന്താന്റെകൂട്ടുപ്രവാദിനിയായമക്ഷിമില്ലഅപ്പൊൾഉരചെയ്തു—ഒരു
ചെന്നായപൊലെഎന്നെആട്ടിങ്കൂട്ടത്തിൽനിന്നുആട്ടിക്കളയുന്നു
ഞാൻചെന്നായഅല്ലഞാൻവചനംആത്മാവ്‌ശക്തിയുംആകുന്നു—എന്ന
തിന്റെശെഷംഅവൾഅടുക്കെരാജാക്കന്മാൎക്കഘൊരയുദ്ധംഉ
ണ്ടാകുംഎന്നറിയിച്ചത്ഒത്തുവന്നില്ല—മറ്റെസ്ത്രീകൾവെളിച്ചപ്പെ
ട്ടുരൊഗികൾ്ക്കുമരുന്നുകളെഉദ്ദെശിച്ചുപറഞ്ഞു—അതുകൊണ്ടുവിരൊ
ധികൾവളരെക്രൂദ്ധിച്ചുഇത്‌എന്ത്ഇരപ്പു—പ്രവാചകംനടക്കു
ന്നതുസ്നാപകനൊളമത്രെ(മത.൧൧,൧൩)—അപൊസ്തലരുടെ
ശെഷംഇനിഅതിനുമുള്ളഅത്മവരങ്ങൾഒട്ടുംഅരുത്‌സഹസ്രവ
ൎഷകഥയുംവെണ്ടയൊഹനാന്റെഅറിയിപ്പുനൊക്കെണ്ടതുമല്ല
പക്ഷെനാലാംസുവിശെഷംമറ്റാരുംചമെച്ചിട്ടുണ്ടായിരിക്കുംആ
ത്മാവിനെയുംദൈവവചനമാകുന്നപുത്രനെയുംഅധികംപ്രശംസി
ക്കരുത്‌ദൈവംഎകനായത്രെഭരിക്കുന്നുത്രിയെകംഎന്നശബ്ദം

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/82&oldid=187725" എന്ന താളിൽനിന്ന് ശേഖരിച്ചത്