താൾ:CiXIV270.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ൟ കഥയിൽ മുഖ്യമായി പറയപ്പെടുന്ന ആളുകളുടെ
പെരുകൾ മുതലായവ.

1. പഞ്ചുമെനവൻ-ചെമ്പാഴിയൊട്ട പൂവള്ളി വീട്ടിലെ കാ
രണവൻ.

2. പഞ്ചുമെനവന്റെ അനുജൻ ശങ്കരമെനവൻ.

3. പഞ്ചുമെനവന്റെ നെരെ സൊദരിയുടെ മകൾ പാൎവ്വ
വതി അമ്മ.

4. പാൎവ്വതി അമ്മയുടെ മകൻ മാധവൻ. ബി-എ, ബി.-എൽ.
24 വയസ്സ.

5. പഞ്ചുമെനവന്റെ അമ്മയുടെ അമ്മയുടെ സൊദരിയുടെ
മകളുടെ മകൾ കുമ്മിണി അമ്മ.

6. കുമ്മിണിഅമ്മയുടെ മകൻ ചാത്തരമെനൊൻ.

7. ടി. ടി- ഗൊപാലൻ.

8. ടി മകൾ കല്യാണിക്കുട്ടി.

9. പഞ്ചുമെനവന്റെ ഭാൎയ്യ കുഞ്ഞിക്കുട്ടി അമ്മ.

10. ടി മകൾ ലക്ഷ്മിക്കുട്ടി അമ്മ.

11. ടി മകൻ ഗൊവിന്ദൻകുട്ടിമെനവൻ.

12. ലക്ഷ്മിക്കുട്ടി അമ്മയുടെ മകൾ
പഞ്ചുമെനവന്റെ പൌത്രി. ഇന്ദുലെഖാ.

13. ഇന്ദുലെഖയുടെ അച്ഛൻ കിളിമാനൂർ രാജാവ സ്വൎഗ്ഗാ
രൊഹണമായ ശെഷം ലക്ഷ്മിക്കുട്ടി അമ്മയുടെ ഭൎത്താ
വായ കറുത്തെടത്ത കെശവൻ നമ്പൂരി.

14. മാധവന്റെ അച്ഛൻ ഗൊവിന്ദപ്പണിക്കര.

15. കുമ്മിണി അമ്മയുടെ ഭൎത്താവ ശീനുപ്പട്ടര.

16. ടി എളയമകൻ ശിന്നൻ 9- വയസ്സ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/23&oldid=192993" എന്ന താളിൽനിന്ന് ശേഖരിച്ചത്