ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൭൫
അനുക്രമണിക
| മത | മാ | ലൂ | യൊ | ഭാ | |
|---|---|---|---|---|---|
| I യെശുവിന്റെ ഉല്പത്തി | |||||
| ൧., യെശു ജനിച്ച ദെശവും കാലവും | ൬ | ||||
| ൨., ദെവാവതാരം | ൧ | ൧൦ | |||
| ൩., യൊഹനാന്റെ ഉല്പത്തി | ൧ | ൧൨ | |||
| ൪., കന്യകമറിയ | ൧ | — | ൧൩ | ||
| ൫., മറിയയും എലിശബയും | — | — | ൧൪ | ||
| ൬., യെശുവിൻ ജനനം | — | ൨ | ൧൭ | ||
| ൭., മശീഹയുടെ ആദ്യ പ്രജകൾ | ൨ | — | ൧൮ | ||
| ൮., മിസ്രാപലായനം | — | ൨൦ | |||
| ൯., ദെവാലയത്തിലെ അൎപ്പണം | — | ൨൨ | |||
| ൧൦., നചറത്തെവാസം | — | — | ൨൫ | ||
| ൧൧., യെശുവിന്റെ വളൎച്ച | — | — | ൨൭ | ||
| ൧൨., യെശുവിൻ കുഡുംബം | ൩൧ | ||||
| II മശീഹയുടെ പ്രവൎത്തനം | ൩൩ | ||||
| ൧., രാജ്യകാൎയ്യം കാലക്രമം | ൩ | ൩൩ | |||
| ൨., സ്നാപകൻ | ൩ | ൧ | — | ൧ | ൪൧ |
| ൩., യെശു സ്നാനം ഏറ്റതു | — | — | — | — | ൪൩ |
| ൪., പരീക്ഷ | ൪ | — | ൪ | ൪൫ | |
| ൫., യെശുവിൻ ആലൊചന | ൪൭ | ||||
| ൬., അത്ഭുതങ്ങൾ | ൫൦ | ||||
| ൭., ഉപമകൾ | ൫൩ | ||||
| 1. ദെവരാജ്യസ്വരൂപം (൮ ഉപമകൾ) | ൧൩ | ൪ | ൮ | ൫൪ |