താൾ:CiXIV27.pdf/242

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൪

ന പാത്രംഎന്നിൽനിന്നുകടന്നുപൊവാറാക്കെണമെഎന്നാലുംഎന്റെ
ഇഷ്ടമല്ലനിന്റെതുഅത്രെആകെണ്ടു-

എന്നുപ്രാൎത്ഥിച്ചശെഷംസ്വൎഗ്ഗത്തിൽനിന്നുഒരുദൂതൻഅവന്നുപ്രത്യ
ക്ഷനായിശക്തിയെപുതുക്കികൊടുത്തു(ലൂ)-ആകയാൽയെശുമൂവരുടെ
അടുക്കെവന്നുഅവർവിഷാദത്താൽ(ലൂ)ഉറങ്ങുന്നതുകണ്ടാറെ-ശീമൊ
നെഉറങ്ങുന്നുവൊ(മാ)നിങ്ങൾ്ക്കഎന്നൊടുകൂടഒരുമുഹൂൎത്തംഎങ്കിലുംഉണ
ൎന്നിരിപ്പാൻകഴിഞ്ഞില്ലയൊ(മത)പരീക്ഷയിൽപ്രവെശിയാതിരിപ്പാൻഉ
ണൎന്നെഴുനീറ്റുപ്രാൎത്ഥിപ്പിൻ(൩)ആത്മാവ്മനഃപൂൎവ്വമുള്ളതുതന്നെജ
ഡം ക്ഷീണമുള്ളത് താനും(മ മ)-

എന്നുചൊല്ലിയതിൽപിന്നെപ്രാണയാതനതിരികെവന്നപ്പൊ
ൾ(ലൂ)അവൻഎൻപിതാവെഈപാത്രംഞാൻകുടിക്കാതെഎന്നിൽനി
ന്നുകടന്നുപൊവാൻകഴിയുന്നതല്ലഎങ്കിൽനിന്റെഇഷ്ടംഭവിപ്പൂതാക
(മത)എന്നുപ്രാൎത്ഥിച്ചുആശ്വാസംകണ്ടുമടങ്ങിവന്നുആമൂവർപിന്നെയും
നിദ്രാഭാരത്താൽഉറങ്ങുന്നതുകാണ്കയുംചെയ്തു-അവർഉണൎന്നപ്പൊൾഎ
ത്ഉത്തരംപറയെണംഎന്ന്അറിഞ്ഞതുംഇല്ല-(മാ)

ഉത്തരംപറയുമ്മുമ്പെആവാച്യവെദനപിന്നെയുംഅതിക്രമിച്ചി
ട്ടുയെശുഅവരെവിട്ടുപിന്നെയുംപ്രാൎത്ഥിച്ചുതന്റെഇഷ്ടംപിതാവിന്നുബ
ലികഴിച്ചുആപാനപാത്രംതീരെകുടിക്കയുംചെയ്തുഎങ്ങിനെഎന്നാൽഅ
ത്യാസന്നത്തിലായിപൊരാടിപ്രാൎത്ഥിക്കുമ്പൊൾഅവന്റെവിയൎപ്പുവലി
യചൊരത്തുള്ളികളെപൊലെഇറ്റിറ്റുവീണു(ലൂ)-പിന്നെമൂന്നാമത്ജയം
കൊണ്ടിട്ടുഅവൻഎഴുനീറ്റുമടങ്ങിവന്നുശിഷ്യന്മാരൊട്നിങ്ങൾശെഷിച്ചകാ
ലത്തെയുംഉറങ്ങിവ്യൎത്ഥമാക്കുന്നുവൊഅതുതീൎന്നു(മാ)ഇതാമനുഷ്യപുത്ര
ൻപാപികളുടെകൈയിൽഎല്പിക്കപ്പെടുന്നമുഹൂൎത്തംവന്നു-എഴുനീല്പിൻനാം
ചെല്ലുകകണ്ടാലുംഎന്നെകാണിച്ചുകൊടുക്കുന്നവൻഅടുത്തിരിക്കുന്നുഎന്നു
പൂൎണ്ണസമാധാനത്തൊടെപറകയുംചെയ്തു-

ആരാത്രിയിൽയെശുസൎവ്വലൊകത്തിന്റെവിപരീതദുഃഖങ്ങ
30

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/242&oldid=190095" എന്ന താളിൽനിന്ന് ശേഖരിച്ചത്